Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Yoke fellow

    • നാമം Noun

      • കൂട്ടാളി
      • പങ്കാളി
  2. Yoke

      • ഏര്‌
      • രണ്ടറ്റത്തും ബക്കറ്റുകളും കുട്ടകളും തൂക്കി ചുമലിലേന്തുന്ന കവരം

    Yoke

    • നാമം Noun

      • ചങ്ങല
      • അടിമത്തം
      • കെട്ട്‌
      • ചേര്‍ച്ച
      • ഇണ
      • യുഗ്മം
      • ജോടി
      • കണ്ണി
      • നുകം
      • പശുവിനും മറ്റും കെട്ടുന്ന കഴുത്തുവള
      • മണിച്ചട്ടം
      • വലിയ മണി തൂക്കുന്ന ചട്ടം
      • ചുക്കാന്‍ പിടി
      • ഉടുപ്പിന്‍െറ ചുമല്‍ക്കഷണം
      • പാശച്ചങ്ങല
      • സംബന്ധം
      • ദാസ്യം
      • ദാസ്യ ചിഹ്നം
      • മണിച്ചട്ട
      • കഴുത്തുവള
      • ഭാസ്യം

    Yoke mate

    • നാമം Noun

      • കൂട്ടാളി
      • പങ്കാളി

    Put yoke on

    • ക്രിയ Verb

      • വിവാഹം കഴിപ്പിക്കുക

    Yoke

    • ക്രിയ Verb

      • നുകം പൂട്ടുക
      • നുകം വയ്‌ക്കുക