ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Zero hour
-
നാമം Noun
- യുദ്ധപ്രവര്‍ത്തനങ്ങളാരംഭിക്കുന്ന നിമിഷം
- പരിപാടികള്‍ ആരംഭിക്കുന്ന സമയം
- നിശ്ചിതസമയം
- ശൂന്യവേള
-
-
At the eleventh hour
-
ക്രിയാവിശേഷണംAdverb
- അവസാനനിമിഷത്തില്‍
A late hour
-
നാമം Noun
- രാത്രി വളരെ ചെന്നശേഷമുള്ള സമയം
At the eleventh hour
-
നാമം Noun
- അവസാന നിമിഷം
Eleventh hour
-
നാമം Noun
- പതിനൊന്നാം മണിക്കൂര്‍
- അന്ത്യനിമിഷം
- അവസാന നിമിഷം
Half hour
-
നാമം Noun
- അരമണിക്കൂര്‍
Happy hour
-
നാമം Noun
- ശുഭസന്ദര്‍ഭം
- ഇഷ്‌ടംപോലെ ലഹരിപാനീയങ്ങള്‍ ചുരുങ്ങിയ വിലയ്‌ക്ക് മദ്യശാലകളില്‍ കിട്ടുന്ന സമയം (വൈകുന്നേരം)
Hour
-
നാമം Noun
- സന്ദര്‍ഭം
- സമയം
- മണിക്കൂര്‍
- ഒരു മണിക്കൂര്‍
- ദിവസത്തിന്‍റെ ഇരുപത്തിനാലില്‍ ഒരംശം നേരം
- അറുപതുമിനിട്ട്
-












Click it and Unblock the Notifications