Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Zip code

    • നാമം Noun

      • അമേരിക്കയിലുള്ള ചിഹ്ന വ്യവസ്ഥ
  2. Machine code

      • ഒരു കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരിക്കുന്ന പ്രവര്‍ത്തന രീതികളെക്കുറിച്ച്‌ അറിയുന്നതിനോ കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്ന കോഡ്‌

    Area code

    • നാമം Noun

      • സ്ഥലത്തിന്റെ കോഡ്‌

    Bar code

    • നാമം Noun

      • തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകള്‍ കൂട്ടിച്ചേര്‍ത്ത്‌ ഉണ്ടാക്കുന്ന കൃത്രിമ നമ്പര്‍

    Code

    • നാമം Noun

      • നിയമഗ്രന്ഥം
      • ധര്‍മ്മസംഹിത
      • നിയമാവലി
      • നീതി ശാസ്‌ത്രം
      • സാങ്കേതിക നിയമപദ്ധതി
      • ഗൂഢാര്‍ത്ഥപദസഞ്ചയം
      • ഗൂഢാര്‍ത്ഥ പദസഞ്ചയം
      • കോഡ്‌
      • രഹസ്യചിഹ്നാവലി
      • സംജ്ഞാതസംഗ്രഹം

    Criminal code

    • നാമം Noun

      • ശിക്ഷാനിയമാവലി

    Native code

    • നാമം Noun

      • ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍

    Code

    • ക്രിയ Verb

      • ഗൂഢഭാഷയിലാക്കുക
      • രഹസ്യഭാഷയിലെഴുതുക
      • ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ആകത്തക്കവണ്ണം നിര്‍ദ്ദേശങ്ങള്‍ സൃഷ്‌ടിക്കുക
      • സന്ദേശങ്ങള്‍ അയയ്ക്കുന്ന സന്പ്രദായം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍