Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Zip

    • നാമം Noun

      • വീര്യം
      • ഊര്‍ജ്ജം
      • സീല്‍ക്കാരം
      • സീല്‍ക്കാര ശബ്‌ദം
      • സംയോജകം
      • മൂളല്‍
      • പല്‍നിരപ്പൂട്ട്‌
    • ക്രിയ Verb

      • കെട്ടുക
      • പൂട്ടുക
      • കംപ്യൂട്ടറി ഫയലുകളുടെ സൈസ്‌ കുറക്കുക
      • വിവരങ്ങളെ ചുരുക്ക രൂപത്തിലാക്കുക
      • പറന്നു മൂളുക
  2. Pk zip

      • ഫയലുകളുടെ വലിപ്പം കുറച്ച്‌ ഡാറ്റകള്‍ സാന്ദ്രീകരിക്കുന്നതിനുള്ള പ്രോഗ്രാം

    Zippy

    • വിശേഷണം Adjective

      • ജീവനുള്ള
      • പുതുമയുള്ള
      • വേഗതയേറിയ

    Win zip

    • നാമം Noun

      • കമ്പ്യൂട്ടര്‍ ഫയലുകളെ കംപ്രസ്സ്‌ ചെയ്‌ത്‌ വലുപ്പം കുറക്കാന്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌ വെയര്‍

    Zip code

    • നാമം Noun

      • അമേരിക്കയിലുള്ള ചിഹ്ന വ്യവസ്ഥ

    Zip fastener

    • നാമം Noun

      • ഒരു ഊര്‍ന്നിറങ്ങുന്ന കുടുക്ക്‌ വലിച്ച്‌ രണ്ട്‌ വരി പല്ലുകളെയോ മറ്റൊ സംയോജിപ്പിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം

    Zipper

    • നാമം Noun

      • പല്‍നിരപ്പൂട്ട്‌

    Zip through

    • ക്രിയ Verb

      • വേഗത്തില്‍ നീങ്ങുക