Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Zoom box

      • ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുകളില്‍ അതിനുള്ളിലായിത്തന്നെ സ്ഥാപിച്ചിട്ടുള്ള ഒരു ബോക്‌സ്‌
      • വിന്‍ഡോയുടെ വലിപ്പം കൂറക്കാനും കൂട്ടാനും സഹായിക്കുന്നു
  2. Zoom lens

      • വിദൂരതയിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ക്യാമറയിലുപയോഗിക്കുന്ന ലെന്‍സ്‌

    Zoom

    • നാമം Noun

      • സീല്‍ക്കാരം
      • മൂളല്‍

    Zoom

    • ക്രിയ Verb

      • മുരളുക
      • ഉറക്കെയുള്ള മൂളല്‍ തുടര്‍ച്ചയായി പുറപ്പെടുവിക്കുക
      • മൂളിപ്പറക്കുക
      • മൂളലോടെ ചീറിപ്പായുക

    Zoom in

    • ക്രിയ Verb

      • ചിത്രങ്ങള്‍ അടുത്തായി കാണുവാനായി ക്യാമറ ക്രമീകരിക്കുക