വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Zoom in ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Zoom in ക്രിയ Verb ചിത്രങ്ങള്‍ അടുത്തായി കാണുവാനായി ക്യാമറ ക്രമീകരിക്കുക Zoom box ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസുകളില്‍ അതിനുള്ളിലായിത്തന്നെ സ്ഥാപിച്ചിട്ടുള്ള ഒരു ബോക്‌സ് വിന്‍ഡോയുടെ വലിപ്പം കൂറക്കാനും കൂട്ടാനും സഹായിക്കുന്നു Zoom lens വിദൂരതയിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ക്യാമറയിലുപയോഗിക്കുന്ന ലെന്‍സ് Zoom നാമം Noun സീല്‍ക്കാരം മൂളല്‍ Zoom ക്രിയ Verb മുരളുക ഉറക്കെയുള്ള മൂളല്‍ തുടര്‍ച്ചയായി പുറപ്പെടുവിക്കുക മൂളിപ്പറക്കുക മൂളലോടെ ചീറിപ്പായുക