കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്വര്ണമയം സുവര്‍ണക്ഷേത്രം
പേര് സൂചിപ്പിയ്ക്കും പോലെ സിഖ് ക്ഷേത്രം സ്വര്‍ണമയമാണ്. ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് സ്വര്‍ണവും വെള്ളിയും യഥേഷ്ടം ഉപയോഗിച്ചിരിയക്കുന്നു. ക്ഷേത്ര ഖജനാവില്‍ സൂക്ഷിച്ചിരിയ്ക്കുന്ന പല്ലക്കില്‍ അമൂല്യമായ രത്നങ്ങളാണ് പതിപ്പിച്ചിരിയ്ക്കുന്നത്.
ജാതിമതഭേദമന്യെ
ക്ഷേത്രത്തിലെത്തുന്ന
സന്ദര്‍ശകര്‍ക്കെല്ലാം
ഭക്ഷണം
സൗജന്യമായി
ലഭിയ്ക്കും.
ഇതിനായി
ക്ഷേത്രത്തില്‍
24
മണിക്കൂറും
അടുക്കളയും
പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
ദിനംപ്രതി
സന്ദര്‍ശിയ്ക്കുന്ന
40000
പേര്‍ക്കുള്ള
ചെലവുകള്‍
ക്ഷേത്രഫണ്ടില്‍
നിന്നു
തന്നെയാണ്
കണ്ടെത്തുന്നത്.
അടുത്ത
പേജില്‍
പാരമ്പര്യത്തിന്റെ പ്രൗഢി- വൈഷ്ണോ ദേവി ക്ഷേത്രം
Comments
temple treasure thiruvananthapuram tirupati asset maharashtra ക്ഷേത്രം തിരുവനന്തപുരം തിരുപ്പതി സ്വത്ത് മഹാരാഷ്ട്ര
English summary
The coffers of the Sri Padmanabhaswamy Temple continue to reveal priceless treasures. Though it is estimated that the value of the treasure is around Rs 100,000 crore, the antique value of the gems, crowns and other artefacts far exceeds that.
Story first published: Wednesday, July 6, 2011, 16:08 [IST]