Get Updates
Get notified of breaking news, exclusive insights, and must-see stories!

പാരമ്പര്യത്തിന്റെ പ്രൗഢി- വൈഷ്‌ണോ ദേവി ക്ഷേത്രം

Vaishnodevi Temple Jammu
രാജ്യത്തെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലെന്നായ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെക്കുള്ള തീര്‍ത്ഥാടന പ്രവാഹം എന്ന് മുതല്‍ക്കാണ് ആരംഭിച്ചതെന്ന് വ്യക്തമായ വിവരങ്ങളൊന്നുമില്ല.

പ്രതിവര്‍ഷം 45 ലക്ഷത്തോളം ഭക്തരാണ് ജമ്മുവിലെ ഈ ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരായെത്തുന്നത്. ഭക്തര്‍ സമര്‍പ്പിയ്ക്കുന്ന കാണിക്കയും സംഭാവനകളുമാണ് ഈ ക്ഷേത്രത്തെ സമ്പത്തിന്റെ കേന്ദ്രമാക്കുന്നത്.

ദിനംപ്രതികള്‍ കോടിക്കണക്കിന് രൂപ വരവുള്ള ക്ഷേത്രത്തിന്റെ വാര്‍ഷിക വരവ് അഞ്ഞൂറ് കോടി രൂപയ്ക്ക് മുകളിലാണ്.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+