എന്താണ് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ രസതന്ത്രം?

ഉദാഹരണത്തിന് നാദാപുരം, തലശേരി, തളിപ്പറമ്പ്, ചെറുവത്തൂര്‍, കാസകോട് തുടങ്ങിയ പ്രദേശങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ശ്രദ്ധിച്ചാല്‍ കാര്യം പിടികിട്ടും. ഇവിടുത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മിനിറ്റുകള്‍ക്കകം സാമുദായിക-വര്‍ഗീയ സംഘര്‍ഷങ്ങളായി രൂപപ്പെടും. സംഘര്‍ഷങ്ങളില്‍ പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യുന്നവരുടെ ലിസ്റ്റെടുത്താലും ഇക്കാര്യം വ്യക്തമാകും. പാര്‍ട്ടി ഏതായാലും ഇവിടെ ആളുകള്‍ ഹിന്ദുവും മുസ്ലീമുമായാണ് ആക്രമിക്കപ്പെടുകയും കയ്യേറ്റം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുക. അതിനാല്‍ സമുദായാടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ ലീഗിന്റെയും ഹിന്ദുക്കള്‍ സി പി എമ്മിന്റെയും ചിറകിനടിയിലാവുകയാണ്. ഇതാണ് സി പി എം-ബി ജെ പി കൂട്ടുകെട്ടിന്റെ രസതന്ത്രം.
ഒക്ടോബര്‍ എട്ടാം തീയതി തിങ്കളാഴ്ച വടകരയ്ക്കടുത്തുള്ള ഇരിങ്ങലില്‍ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ക്രാഫ്റ്റ് വില്ലേജില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള പൊലീസ് ജില്ലകളിലെ എഡിജിപിമാര്‍ മുതല്‍ ഡിവൈഎസ്പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിളിച്ചുകൂട്ടിയിരുന്നു. പൊലീസ് തലപ്പത്തുള്ള ഡി ജി പിയും എഡിജിപിമാരും ഈ യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു. യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ ചില വിശദാംശങ്ങള്‍ പ്രമുഖ മലയാളം പത്രങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തിട്ടുണ്ട്. മേല്‍പ്പറഞ്ഞ തരത്തില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ അതിവേഗം സാമുദായിക-വര്ഗീയസംഘര്ഷങ്ങളായി മാറുന്ന കാര്യത്തെക്കുറിച്ചും ഇത് തടയേണ്ടതിനെക്കുറിച്ചും യോഗത്തില്‍ ഗൗരവതരമായ ചര്‍ച്ചകളാണുണ്ടായത്.
അടുത്ത പേജില്‍,
-
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ?










Click it and Unblock the Notifications