എ പ്രയര്‍ ഫോര്‍ റെയ്ന്‍ ഉടന്‍ എത്തും
ഭോപ്പാല്‍ ദുരന്തത്തിന്റെ മുപ്പതാം വാര്‍ഷികം എത്തി നില്‍ക്കുമ്പോള്‍ ദുരന്തത്തെ പ്രമേയമാക്കി സിനിമയും ഒരുങ്ങി കഴിഞ്ഞു. എ പ്രയര്‍ ഫോര്‍ റെയ്ന്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രം വരുന്ന വെള്ളിയാഴ്ച്ച തിയറ്ററുകളില്‍ എത്തും. രവി കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. രവികുമാറും, ഡോവിഡ് ബ്രൂക്‌സും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. കഴിഞ്ഞ മാസം ഏഴിന് ചിത്രം യുഎസില്‍ റിലീസ് ചെയ്തിരുന്നു. മിസ്ചാ ഭര്‍ട്ടണ്‍, മാര്‍ട്ടിന്‍ ഷീന്‍, കാല്‍ പെന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.













Click it and Unblock the Notifications