മുഖ്യനും പുലികളും നേര്‍ക്കുനേര്‍, ഇങ്ങനെയും ഓണാഘോഷം
തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാഴ്ചയായി നടക്കുന്ന ഘോഷയാത്രയ്ക്ക് വര്‍ണാഭമായ സമാപനം. കലയും സംസ്‌ക്കാരവും ഒത്ത് ചേര്‍ന്ന ഘോഷയാത്ര കാഴ്ചക്കാര്‍ക്ക് വിസ്മയമായി. വെള്ളയമ്പലം കെല്‍ട്രോണ്‍ ജംഗ്ഷനില്‍ നിന്ന ആരംഭിച്ച് ഘോഷയാത്ര ഗവര്‍ണര്‍ പി സദാശിവം ഫ്ളാഗ് ഓഫ് ചെയ്തു.
100 ലേറെ ഫ്‌ളോട്ടുകളും 150 ലേറെ കലാകാരാന്മാരും ഘോഷയാത്രയില്‍ അണി നിരന്നു. പുലിക്കളിയും ഘോഷയാത്രയുടെ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. ഓണം ഘോഷയാത്രയുടെ കൂടുതല്‍ കാഴ്ചകളിലേയ്ക്ക്

സമാപന ഘോഷയാത്ര
ഒരാഴ്ച നീണ്ട ഓണാഘോഷത്തിന് സമാപനം കുറിച്ച് തലസ്ഥാനത്ത് നടന്ന ഘോഷയാത്ര. ഘോഷയാത്രയില്‍ പുലിക്കളി

ജനത്തിരക്ക്
നൂറോളം ഫ്‌ളോട്ടുകളാണ് ഘോഷയാത്രയില്‍ നിരന്നത്. ഘോഷയാത്ര കാണാന്‍ തിങ്ങിക്കൂടിയ ജനങ്ങള്‍

ഉദ്ഘാടനം
വെള്ളയമ്പലം കെല്‍ട്രോണ്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. പുലിക്കളി കലാകാരന്‍മാര്‍ മുഖ്യമന്ത്രിയ്ക്ക് ഹസ്തദാനം നല്‍കുന്നു.

നല്ല നമസ്‌ക്കാരം
മുഖ്യമന്ത്രിയെ നമസ്‌ക്കരിയ്ക്കുന്ന കഥകളി കലാകാരന്‍. യൂണിവേഴ്‌സിറ്റി കൊളെജിന് മുന്നിലുണ്ടായിരുന്ന വിഐപി വപലിയനില്‍ നിന്നുള്ള ദൃശ്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ പി സദാശിവം, ഭാര്യ സരസ്വതി, മന്ത്രിമാരായ എപി അനില്‍ കുമാര്‍, വിഎസ് ശിവകുമാര്‍, ശശി തരൂര്‍ എംപി, കെ മുളീഢരന്‍ എംഎല്‍എ എന്നിവര്‍

വിഐപികളാണ്
വിഐപി പാവലിയനില്‍ നിന്നുള്ള ദൃശ്യം

ഗന്ധര്‍വ സംഗീതം
ഓണാഘോഷങ്ങളുടെ ഭാഗമായി ഗാനാലാപനം നടത്തുന്ന ഗായകന്‍ കെജെ യേശുദാസ്

പൊന്നാട
യേശുദാസിനെ പൊന്നാടയണിയ്ക്കുന്ന മുഖ്യമന്ത്രി

ആദരം
കെജെ യേശുദാസിനെ ആദരിയ്ക്കുന്നു












Click it and Unblock the Notifications