മോദിക്ക് കെജ്രിവാളിന്റെ യഥാര്‍ഥ ഭീഷണി ലോക്സഭയില്‍?
ദില്ലി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഗോദയില്‍ നരേന്ദ്ര മോദിക്ക് അരവിന്ദ് കെജ്രിവാള് എവിടെയൊക്കെ ഭീഷണിയാകും? ദില്ലിയില്‍? പഞ്ചാബില്‍? ഹരിയാനയില്‍? പോര, ദില്ലിയില്‍ അഞ്ച് വര്‍ഷം തികച്ച് ഭരിച്ചാല്‍ അരവിന്ദ് കെജ്രിവാളിന്റെ ഭീഷണി അതുക്കും മേലെ പോകും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അതെ, ലോക്സഭ തിരഞ്ഞെടുപ്പ് തന്നെ.
കഴിഞ്ഞ തവണ 49 ദിവസം ഭരിച്ച് രാജിവെച്ച് പോയ അരവിന്ദ് കെജ്രിവാളല്ല ഇത്തവണ ദില്ലിയില്‍ മത്സരിച്ചത്. വാരാണസിയില്‍ തോറ്റ് മടങ്ങിയ അതേ കെജ്രിവാളാണ് ദില്ലിയില്‍ എതിര് വരുന്നത് എന്ന് വിലകുറച്ച് കണ്ടത് നരേന്ദ്ര മോദിയും കൂട്ടരും ചെയ്ത വലിയ തെറ്റ്. തോല്‍വിക്ക് ശേഷമുള്ള ഒരു വര്‍ഷം കൃത്യമായ ഗൃഹപാഠം ചെയ്ത് ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അരവിന്ദും കൂട്ടരും.

ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്നത് പഴംചൊല്ല് മാത്രമല്ല. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മുത്തശ്ശിയുടെ വീഴ്ച നല്കിയ മൈലേജ് ആം ആദ്മി പാര്‍ട്ടി രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു. കോണ്‍ഗ്രസിന് 13 ശതമാനം വോട്ട് നഷ്ടമായപ്പോള്‍ മറ്റുള്ളവരെയും കൂട്ടി 30 ശതമാനത്തോളം വോട്ട് വര്‍ദ്ധനവുണ്ടാക്കാന്‍ ആപ്പിന് കഴിഞ്ഞു. ഈ പോക്ക് പോയാല്‍ മോദി കരുതിയിരിക്കണം, 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിടേണ്ടിവരിക ആം ആദ്മി പാര്‍ട്ടിയെ നേര്‍ക്കുനേരെ ആയിരിക്കും.
അടുത്ത പേജില്‍: നഗരങ്ങളെ കെജ്രിവാള് പാട്ടിലാക്കുന്നത് എങ്ങനെ?
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications