കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുബര്‍ പീഡനം: എന്താണീ യുബര്‍ ടാക്‌സി

Google Oneindia Malayalam News

18.2 ബില്യണ്‍ യു.എസ് ഡോളര്‍ മൂല്യമുണ്ട് യുബര്‍ കമ്പനിക്ക്. സാന്‍ ഫ്രാന്‍സിസ്‌കോയാണ് ആസ്ഥാനം. 45 രാജ്യങ്ങളിലായി ഇരുന്നൂറോളം പ്രധാന നഗരങ്ങളില്‍ യുബര്‍ ടാക്‌സിക്ക് സര്‍വ്വീസുകളുണ്ട്. പൊതുവേ ഇന്ത്യയില്‍ വലിയ പ്രശ്‌നക്കാരല്ല യുബര്‍ ടാക്‌സികള്‍. യാത്രക്കാര്‍ക്ക് ഏറെ പ്രിയങ്കരമാണ് ഈ ടാക്‌സികള്‍. വന്‍ ഓഫറുകളും കമ്പനി നല്‍കാറുണ്ട്.

uber-taxi

എന്നാല്‍ ടാക്‌സി ഡ്രൈവര്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ദില്ലിയില്‍ യുബര്‍ ടാക്‌സി നിരോധിക്കപ്പെട്ടു. യുബര്‍ കന്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിട്ടുണ്ട്. ടാക്‌സി ഡ്രൈവര്‍ ശിവകുമാര്‍ യാദവ് യുബര്‍ കമ്പനിയുടെ ജീവനക്കാരനായിരുന്നു. ഇയാള്‍ നേരത്തെയും ബലാത്സംഗക്കേസുകളില്‍ പ്രതിയായിട്ടുണ്ട് എന്നാണ് വിവരം.

English summary
The San Francisco-based Uber taxi services have faced a credibility crisis internationally. The company has been accused of breaking the law and also putting the passengers' safety at risk. After the United States, the Netherlands, Germany and Canada, Uber's latest worry has unfolded in India where one of its drivers was accused of raping a passenger.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X