കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്ല അമേരിക്കേ, ഒബാമ പോയിക്കഴിഞ്ഞ് ഇന്ത്യയെ ആക്രമിക്കാമോ?

Google Oneindia Malayalam News

കേട്ടോ കേട്ടോ അവള് പറഞ്ഞിട്ട് പോയത് കേട്ടോ... നിന്റെ ഏട്ടന്മാരാരും ആണുങ്ങളെല്ലെന്ന്... ഗോഡ്ഫാദറിലെ ജഗദീഷിന്റെ മായിന്‍കുട്ടി മുകേഷിന്റെ രാമഭദ്രനോട് പറയുന്ന ഡയലോഗാണിത്. രാമഭദ്രന്‍ ഒരാണാണ് എന്നാണ് എന്റെ വിശ്വാസം എന്ന കനകയുടെ ഡയലോഗാണ് മായിന്‍കുട്ടി ഇങ്ങനെ മാറ്റിയത്. കേട്ടപ്പോള്‍ രാമഭദ്രനും ഒരു സംശയം. സംഗതി ശരിയാണല്ലോ.

ഏതാണ്ടത് പോലെ, അല്ലെങ്കില്‍ അതിനും അപ്പുറമാണ് ബരാക് ഹുസൈന്‍ ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്ക പാകിസ്താന് കൊടുത്തിരിക്കുന്ന ഇണ്ടാസും. ഒബാമ സന്ദര്‍ശിക്കുന്ന വേളയില്‍ ഒരു തരത്തിലുള്ള ഭീകരാക്രമണവും നടത്തരുതെന്നാണ് അമേരിക്ക പാകിസ്താനോട് പറഞ്ഞിരിക്കുന്നത്. കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും അതിലൊര് സംശയത്തിന് വകയുണ്ടോ.

obama

ബരാക് ഒബാമ പോയിക്കഴിഞ്ഞാലോ എന്നാണ് ആ ചോദ്യം. ഒബാമ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഭീകരാക്രമണമോ മറ്റെന്ത് വേണമെങ്കിലും നടത്തിക്കോളൂ എന്നാണോ അമേരിക്കയുടെ മുന്നറിയിപ്പിലെ ധ്വനി. അതിര്‍ത്തിയിലെ വെടിവെപ്പടക്കമുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാലും കുഴപ്പമില്ല എന്നാണോ.

<strong>അടുത്ത പേജില്‍: അമേരിക്ക പറച്ചിലേ ഉള്ളൂ, കാര്യമില്ല</strong>അടുത്ത പേജില്‍: അമേരിക്ക പറച്ചിലേ ഉള്ളൂ, കാര്യമില്ല

English summary
What did the United States of America mean when it told Pakistan to ensure that there is no cross border terror incident during the visit by President Barack Obama to India? A bare reading of the statement indicates that if there is any such incident during the Obama visit then Pakistan would face consequence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X