കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനോട് അമേരിക്ക കുറച്ചധികം സോഫ്റ്റാണ്

Google Oneindia Malayalam News

ആയുധങ്ങള്‍ അടക്കം അമേരിക്ക പാകിസ്താന് നല്‍കുന്ന സഹായങ്ങള്‍ ഇന്ത്യ കാലാകാലങ്ങളില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അമേരിക്ക പാകിസ്താന് നല്‍കുന്ന ആയുധങ്ങള്‍ തീവ്രവാദികളിലൂടെ ഇന്ത്യയ്ക്ക് ഭീഷണിയാകുന്നു എന്നതാണ് ഈ പരാതികളിലൊന്ന്. എന്നാല്‍ ഇന്ത്യയുടെ ഈ വാദങ്ങള്‍ കേള്‍ക്കാന്‍ അമേരിക്ക മനസ്സുവെക്കാറില്ല. 280 ബില്യണ്‍ ഡോളറിന്റെ സഹായമാണ് അമേരിക്ക പാകിസ്താന്‍ ആര്‍മിക്ക് നല്‍കാന്‍ ഒരുങ്ങുന്നത്.

obama-3

ഒബാമ പറഞ്ഞാല്‍ പാകിസ്താന്‍ കേള്‍ക്കും. ഒബാമ തിരിച്ചുപോകുന്നത് വരെയെങ്കിലും അതിര്‍ത്തിയില്‍ വെടിവെപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്യും. പക്ഷേ ഇതൊരു സ്ഥിരമായ പരിഹാരമായി കാണാനാവില്ല എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. സ്ഥിരം സംവിധാനം തിരയേണ്ടതിന് പകരം ഒബാമ സന്ദര്‍ശിക്കുന്ന വേളയില്‍ ഒരു തരത്തിലുള്ള ഭീകരാക്രമണവും നടത്തരുതെന്ന അമേരിക്കയുടെ നിര്‍ദേശത്തില്‍ തന്നെയുണ്ട് ഒരു കല്ലുകടി.

English summary
What did the United States of America mean when it told Pakistan to ensure that there is no cross border terror incident during the visit by President Barack Obama to India? A bare reading of the statement indicates that if there is any such incident during the Obama visit then Pakistan would face consequence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X