ഐസിസിന് യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാര്‍ പോര!
ദൈവത്തിന് വേണ്ടി യുദ്ധം ചെയ്യാന്‍ ഐസിസില്‍ ചേര്‍ന്ന അരീബിന് കിട്ടിയ പണി നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമായിരുന്നു. യുദ്ധം ചെയ്യാന്‍ ഇന്ത്യക്കാര്‍ പോര എന്നയാരുന്നത്രെ കാരണം. ശാരീരികമായി ഫിറ്റല്ലാത്ത ഇന്ത്യക്കാര്‍ എന്ത് യുദ്ധം ചെയ്യാന്‍. യുദ്ധം ചെയ്യാന്‍ ഒരു അവസരം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിന് വേണ്ടി നടത്തിയ ടെസ്റ്റില്‍ വിജയിക്കാനായില്ല. ഐസിസിന് വേണ്ടി വെബ്‌സൈറ്റുകള്‍ നിര്‍മിക്കാനായിരുന്നു എന്റെ കൂടെയുണ്ടായിരുന്ന മൂന്ന് പേരോട് ആവശ്യപ്പെട്ടത്. ഞാന്‍ കെട്ടിടം പണികളുടെ മേല്‍നോട്ടം വഹിച്ചു. ചിലപ്പോള്‍ യുദ്ധം ചെയ്യുന്നവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ പറയും. ഇത് മാത്രമല്ല, അവരുടെ ടോയ്‌ലെറ്റ് കഴുകിക്കുക കൂടി ചെയ്യുമായിരുന്നു. തീര്‍ന്നില്ല,












Click it and Unblock the Notifications