മോദിയും ബേദിയും ഒന്നിച്ചു, കെജ്രിവാള് കുറച്ച് വിയര്‍ക്കും
ദില്ലി: രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാണ് എന്ന വാദം പറഞ്ഞാണ് കഴിഞ്ഞ തവണ കെജ്രിവാള് ദില്ലിയില്‍ വോട്ട് പിടിച്ചത്. ഇത്തവണയും കെജ്രിവാളിന്റെ പ്രധാന ആയുധം അഴിമതി തന്നെ. എന്നാല്‍ പിടിച്ചോ അഴിമതിയുടെ കറയില്ലാത്ത, രാഷ്ട്രീയത്തിന്റെ പാപങ്ങളില്ലാത്ത ഒരാളെ എന്നാണ് ബി ജെ പി കൊടുക്കുന്ന മറുപടി. കിരണ്‍ ബേദി എന്നാണ് ആ മറുപടിയുടെ പേര്.
രാഷ്ട്രീയം തൊഴിലായെടുത്തവരെ വേണ്ട എന്നാണ് ദില്ലിയുടെ മനസ്സെങ്കില്‍ അവര്‍ക്കുള്ള ഓപ്ഷനായാണ് ബി ജെ പി കിരണ്‍ ബേദിയെ അവതരിപ്പിക്കുന്നത്. പേരിലായാലും പെരുമയിലായാലും കെജ്രിവാളിനെക്കാളും ഒരിഞ്ച് പോലും താഴെയല്ല കിരണ്‍ ബേദി. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഓഫീസര്‍, ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തുന്ന വനിതാ ഓഫീസര്‍ തുടങ്ങിയ ബഹുമതികള്‍ ബേദിക്ക് സ്വന്തമാണ്.

അരവിന്ദ് കെജ്രിവാള് എന്ന പേര് കേള്‍ക്കുന്നതിനും എത്രയോ മുമ്പേ ആളുകള്‍ക്ക് പരിചിതയാണ് കിരണ്‍ ബേദി. 2007 ല്‍ റിട്ടയര്‍ ചെയ്തതിന് ശേഷവും ബേദി പൊതുരംഗത്ത് സജീവമായുണ്ട്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ ക്യാംപെയ്നിലെ ശക്തികേന്ദ്രമായിരുന്ന ബേദി മോദിക്കൊപ്പം ചേരുമ്പോള്‍ കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും വേവലാതിപ്പെടാന്‍ ഒരുപാടുണ്ട് കാര്യങ്ങള്‍. അവയുടെ വിശദാംശങ്ങളിലേക്ക്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications