ബിജെപിക്കും പ്രശ്നങ്ങളുണ്ട്, പക്ഷേ ആപ്പിനെക്കാള്‍ മെച്ചം
അമിത പ്രതീക്ഷകളുടെ സമ്മര്‍ദ്ദവും ശക്തമായ പ്രദേശിക നേതൃത്വത്തിന്റെ അഭാവവും ദില്ലിയില്‍ ബി ജെ പിക്ക് പ്രതികൂലമാകാവുന്ന വിഷയങ്ങളാണ്. തിരഞ്ഞെടുപ്പില്‍ ആരാണ് തങ്ങളുടെ എതിരാളി എന്ന് ആപ്പിനെ പോലെ തന്നെ ബി ജെ പിക്കും കൃത്യമായി അറിയാം. എന്നാല്‍ ബി ജെ പി കുറച്ചുകൂടി സ്മാര്‍ട്ട് ആയി ദില്ലിയില്‍ രാഷ്ട്രീയം കളിക്കുന്നു.
മോദി തന്റെ പ്രസംഗത്തില്‍ ഉന്നം വെച്ചത് കെജ്രിവാളിനെയാണ്. ആം ആദ്മി പാര്‍ട്ടിയുടെ എല്ലാം കെജ്രിവാളാണ് എന്നത് പരസ്യം. അതുകൊണ്ട് തന്നെയാണ് അരാജകവാദി എന്ന് പറഞ്ഞ് മോദി കെജ്രിവാളിനെ ആക്രമിച്ചത്. കെജ്രിവാളിന്റെ 49 ദിവസത്തെ ഭരണത്തിന് ശേഷമുള്ള ഒളിച്ചോട്ടവും ബി ജെ പി ഇടക്കിടെ ജനങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്.

അതേസമയം സതീഷ് ഉപാധ്യായയെ ലക്ഷ്യം വെച്ച കെജ്രിവാളിന് തെറ്റി. നരേന്ദ്ര മോദിയാണ് ബി ജെ പിയുടെ നേതാവ്. സതീഷ് ഉപാധ്യായ അല്ല. മോദിയെ ലക്ഷ്യം വെച്ചാല്‍ കിട്ടുന്ന മൈലേജിന്റെ നാലിലൊന്ന് പോലും സതീഷ് ഉപാധ്യായയ്ക്കെതിരായ ആരോപണം കൊണ്ട് ആപ്പിന് കിട്ടില്ല. അത് ബി ജെ പിക്ക് വലിയ തിരിച്ചടിയുമാകില്ല.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications