മണ്ണാര്‍ക്കാട്ടെ ഷംസുദ്ദീനും ലീഗിലെ ഇകെ സുന്നികളും....
മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഷംസുദ്ദീനെ തോല്പിയ്ക്കണം എന്ന് കാന്തപുരം ആഹ്വാനം ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. എന്തായാലും ഷംസുദ്ദീന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച് നിയമസഭയില്‍ എത്തി.
ഈ സംഗതി മുസ്ലീം ലീഗിനെ വലിയ തോതില്‍ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിയ്ക്കാന്‍ കാന്തപുരം ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

പലയിടത്തും വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടാക്കാന്‍ കാന്തപുരത്തിന്റെ നിലപാട് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇടതുമുന്നണിയുമായുള്ള ബന്ധം പണ്ടുമുതലേ ഉള്ളതിനാല്‍ അതിന്റെ പേരില്‍ ആക്ഷേപം ഉന്നയിച്ചിട്ട് കാര്യവും ഇല്ല. ഈ സാഹചര്യത്തിലാണ് സംഘപരിവാര്‍ ബന്ധം ആരോപിയ്ക്കുന്നത് എന്നാണ് ചിലരുടെ ആക്ഷേപം.
ഒരിടയ്ക്ക് കാന്തപുരം വിഭാഗം ലീഗുമായും യുഡിഎഫുമായും അല്പം അടുപ്പം പുലര്‍ത്തിയിരുന്നു. തിരുകേശ വിവാദത്തില്‍ പിണറായി വിജയന്റെ നിലപാടായിരുന്നു ഇതിന് പിന്നില്‍.
പക്ഷേ മുസ്ലീം ലീഗിന് മേല്‍ ഇകെ വിഭാഗം സുന്നികള്‍ക്കുള്ള അപ്രമാദിത്തം അംഗീകരിയ്ക്കാന്‍ എപി വിഭാഗം തയ്യാറായിരുന്നില്ല. ഇത് അകല്‍ച്ച കൂട്ടാന്‍ വീണ്ടും ഇടയാക്കി. ചില മധ്യസ്ഥ ചര്‍ച്ചകളൊക്കെ നടന്നിരുന്നെങ്കിലും അതൊന്നും വിലപ്പോയില്ല.
തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വി തന്നെയാണ് കാന്തപുരം വിഭാഗത്തിനെതിരെ ഇപ്പോള്‍ മുസ്ലീം ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ക്ക് പിന്നിലെന്നാണ് എപി വിഭാഗം പറയുന്നത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications