ബോഡോ തീവ്രവാദം, മെയ്ഡ് ഇന്‍ മ്യാന്മര്
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയ്ക്ക് എപ്പോഴും അസ്വസ്തത സൃഷ്ടിയ്ക്കുന്നവയാണ്. പലതരം വിഘടനനവാദങ്ങളുമായി പ്രവര്‍ത്തിയ്ക്കുന്ന ഒട്ടേറെ സംഘടനകള്‍ വടക്ക് കിഴക്കന്‍ മേഖലയുടെ ശാന്തതയെ നശിപ്പിയ്ക്കുന്നു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത ബോഡോ തീവ്രവാദികളുടെ ആക്രമണം രാജ്യം ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. തീവ്രവാദികള്‍ തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തത് മ്യാന്മറില് വച്ചായിരുന്നുവെന്നതാണ് അതിലേറെ ഞെട്ടിയ്ക്കുന്ന വസ്തുത.
കുട്ടികള്‍ അടക്കം 50 ല്‍ അധികം സാധാരണക്കാരെയാണ് അസമില്‍ ബോഡോ തീവ്രവാദികള്‍ കൊന്ന് തള്ളിയത്. കൊല്ലപ്പെട്ടവരില്‍ അധികവും തോട്ടം തൊഴിലാളികള്‍. തങ്ങളെ ഒറ്റിക്കൊടുക്കുന്നവര്‍ എന്ന് ആരോപിച്ചായിരുന്നു നിരായുധരായ തൊഴിലാളികളെ കൂട്ടക്കുരുതി ചെയ്തത്. പെഷവാര്‍ ആക്രമണത്തില്‍ ലോക ജനത ഒന്നടങ്കം തീവ്രവാദത്തെ പഴിയ്ക്കുമ്പോഴാണ് ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലും ഇത്തരം അസ്വസ്തകള്‍ പുകയുന്നത്. വടക്കിന്റെ അതൃപ്തി ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല.

കലാപകാരികള്‍ തീവ്രനിലപാടിലേയ്ക്ക് ചുവടുമാറ്റം നടത്തുകയും കൂട്ടക്കൊല പതുിവാക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്ത് വച്ച് ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലുള്ള അപകടം അറിഞ്ഞിട്ടാവണം ബോഡോ തീവ്രവാദികള്‍ മ്യാന്മറില് എത്തുന്നത്. അസമിലെ ആക്രമണത്തിന്റെ മുഴുവന്‍ ആസൂത്രണവും നടന്നത് മ്യാന്മറില് വച്ചാണെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പറയുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications