മലയാളികളുടെ പഴയ മഞ്ജു വാര്യര്‍ തന്നെയാണ് ഇന്നും! ഇനിയും തോല്‍പ്പിക്കാനാവില്ല ഈ സ്ത്രീ സൗന്ദര്യത്തെ!!
മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. സ്കൂള്‍ കലോത്സവങ്ങൡ നിന്നും സിനിമയിലേക്കെത്തിയ മഞ്ജുവിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. തുടക്കത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു നടന് ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേള എടുത്തിരുന്നെങ്കിലും വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലായിരുന്നു മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ചത്. ശേഷം 1996 ല്‍ സല്ലാപം എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച മഞ്ജു കുറഞ്ഞ കാലത്തിനുള്ളില്‍ മലയാള സിനിമയിലെ താരറാണിയായി വളര്‍ന്നിരുന്നു. 1999 ല്‍ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു. മാത്രമല്ല ഈ പുഴയും കടന്ന് എന്ന സിനിമയിലൂടെ 1996 ല്‍ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും മഞ്ജുവിനെ തേടി എത്തിയിരുന്നു.

കുറഞ്ഞ കാലത്തിനുള്ളില്‍ കന്മദം, കണ്ണെഴുതി പൊട്ടും തൊട്ട് എന്നിങ്ങനെ പല സിനിമകളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കെത്തിയ മഞ്ജു വ്യത്യസ്ത സിനിമകളിലൂടെ വീണ്ടും അഭിനയിച്ച് തരംഗമായി കൊണ്ടിരിക്കുകയാണ്.
നായിക വസന്തമായി പാറി പറക്കാന്‍ തുടങ്ങിയ സമയത്തായിരുന്നു നടന് ദിലീപുമായി മഞ്ജു വാര്യര്‍ പ്രണയിച്ച് വിവാഹിതയാകുന്നത്. ശേഷം നീണ്ട പതിനാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച മഞ്ജു സിനിമയിലേക്ക് തന്നെ തിരിച്ച് വരികയായിരുന്നു. മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിച്ച വില്ലനായിരുന്നു മഞ്ജുവിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ആമി, പൂമരം, മോഹന്‍ലാല്‍, ഒടിയന് എന്നീ സിനിമകള്‍ കൂടിയാണ് ഇനി റിലീസിനെത്താനുള്ള മഞ്ജു വാര്യരുടെ സിനിമകള്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications