Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്ലാമിക് ബാങ്കുകളും തീവ്രവാദത്തിന്റെ ഇടനിലക്കാരാകുന്നോ?

ഏറെ പ്രതീക്ഷയോടെയാണ് ഇസ്ലാമിക് ബാങ്കുകളുടെ തുടക്കത്തെ ലോകം വീക്ഷിച്ചത്. എന്നാല്‍ ബംഗ്ളാദേശിലെ ബാങ്കിന്റെ പ്രവര്‍ത്തനം അത്ര നല്ല വിവരങ്ങളല്ല നല്‍കുന്നത്. ഇന്ത്യയില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് ബംഗ്ളാദേശിലേയ്ക്ക് എത്തുന്നത്. സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പടെ പലരും നേടുന്ന പണമാണ് അതിര്‍ത്തികള്‍ കടന്ന് ബംഗഌദേശ് മണ്ണില്‍ എത്തുന്നത്.

ബംഗ്ളാദേശിലെ ഇസ്ലാമിക് ബാങ്കിലാണ് പണത്തിന്റെ നിക്ഷേപം നടക്കുന്നത്. കോടിക്കണക്കിന് രൂപയാണ് നിക്ഷേപിയ്ക്കുന്നത്. ഈ പണം ഉപയോഗിയ്ക്കുന്നത്. ഭീകര സംഘടനയായ ജമാത്ത്- ഉല്‍- മുജാഹിദ്ദീന്‍ ബംഗ്ളാദേശിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ്.

Terrorist

ബംഗ്ളാദേശില്‍ നിന്നും അസമില്‍ നിന്നുമാണ് ബംഗ്ളാദേശിലേയ്ക്ക് പണമൊഴുകുന്നത്. ഇരു സംസ്ഥാനങ്ങളിലേയും വിവിധ ബാങ്കുകളില്‍ നിക്ഷേപിയ്ക്കുന്ന പണം പിന്നീട് ബംഗഌദേശിലേയ്ക്ക് അയക്കും. 18 ല്‍ അധികം തവണയാണ് ജമാത്ത് -ഉല്‍- മുജാഹിദ്ദീന് വേണ്ടി പണം അയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+