സഹാറ അഴിമതി: ചുവന്ന ഡയറി എന്നൊരു സംഭവമില്ല
രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അമിത് ഷായ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് എന്നാണ് ബി ജെ പി പറയുന്നത്. സി ബി ഐ ചുവന്ന ഡയറി പിടിച്ചെടുത്തു എന്ന് പറയുന്നത് തന്നെ വാസ്തവ വിരുദ്ധമാണ്. എന്നിട്ട് വേണ്ടേ അതില്‍ അമിത് ഷായുടെ പേര് ഉണ്ടാകാന്‍.

അമിത് ഷാ ബംഗാളില്‍ നടത്തുന്ന റാലികളുടെ വിജയം കണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തരമൊരു ആരോപണം ഉയര്‍ത്തുന്നതെന്നും ബി ജെ പി പറയുന്നു. ബംഗാളില്‍ അമിത് ഷായുടെ റാലികള്‍ക്ക് മമത ബാനര്‍ജിയുടെ പോലീസ് ആദ്യമൊന്നും അനുമതി നല്‍കിയിരുന്നില്ല എന്നതും ബി ജെ പി ആരോപണത്തെ ശരിവെക്കുന്നതാണ്.












Click it and Unblock the Notifications