Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈഫ് സ്വാപ്പിങ് ബെംഗളൂരുവിലെ നിത്യസംഭവം? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണത്രെ അമേരിക്കയില്‍ വൈഫ് സ്വാപ്പിങ് പോപ്പുലറായത്. യുദ്ധത്തില്‍ പൈലറ്റുമാര്‍ കൂടുതലായി കൊല്ലപ്പെട്ടതോടെ പൈലറ്റ് കുടുംബങ്ങള്‍ ഇതിന് ഒരുങ്ങുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. മരിച്ച പൈലറ്റിന്റെ ഭാര്യയെ മറ്റ് പൈലറ്റുമാര്‍ സംരക്ഷിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യുക എന്നത് എഴുതിവെക്കാത്ത ഒരു നിയമം പോലെ ആയിരുന്നത്രെ. പിന്നീടിത് സാധാരണ ജനങ്ങളിലേക്കും വ്യാപിച്ചു.

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ വൈഫ് സ്വാപ്പിങ് എന്നത് നിത്യസംഭവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാഹിതരായ 27 ശതമാനം പങ്കാളികളും വൈഫ് സ്വാപ്പിങില്‍ ഏര്‍പ്പെടുന്നവരാണത്രെ. എറണാകുളത്തെ മുന്‍നിര ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മദ്യപിച്ചതിന് ശേഷം കാറിന്റെ താക്കോലുകള്‍ ഒരുമിച്ച് ഇട്ടശേഷം ഭാര്യമാരെ വെച്ചുമാറിയത്രെ. മെട്രോ നഗരമായ ബെംഗളൂരുവില്‍ നിന്നും വൈഫ് സ്വാപ്പിങ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

cheating

മലപ്പുറം ജില്ലയിലുള്ള തവനൂരില്‍ നിന്നുള്ള 27 കാരിയാണ് ബെംഗളൂരുവില്‍ വെച്ച് വൈഫ് സ്വാപ്പിങിന് ഇരയായത്. 2011 ലായിരുന്നു ഈ സംഭവം. ബെംഗളൂരു എച്ച് എം ഫാം റോഡിലെ ദസറഹള്ളി സ്വദേശിയെയും സുഹൃത്തിനെയുമാണ് ഈ പരാതിയില്‍ പോലീസ് പിടികൂടിയത്. ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന ഈ ലൈഫ് സ്‌റ്റൈല്‍ ദാമ്പത്യ ജീവിതത്തെ എങ്ങനെയൊക്കെ സ്വാധീനിക്കും എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+