Get Updates
Get notified of breaking news, exclusive insights, and must-see stories!

കീ എക്‌സ്‌ചേഞ്ച് അഥവാ വൈഫ് സ്വാപ്പിങ് കേരളത്തിലും... എന്താണീ ഭാര്യയെ വെച്ചുമാറല്‍?

ഇന്ത്യന്‍ നേവിയിലെ റിക്രിയേഷന്‍ ക്ലബ്ബുകളിലും മെട്രോ നഗരങ്ങളിലെ വലിയ വലിയ ക്ലബ്ബുകളിലുമാണ് കീ എക്‌സ്‌ചേഞ്ച് എന്ന പേരില്‍ വൈഫ് സ്വാപ്പിങ് നടക്കുന്നത്. പാര്‍ട്ടിക്കെത്തിയ ആണുങ്ങള്‍ കാറിന്റെ താക്കോല്‍ ഒരുമിച്ച് ഇടുന്നു. അതില്‍ നിന്നും എടുക്കുന്ന കാറിന്റെ കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്ത ആളുടെ കൂടെ പോകണം. ഇങ്ങനെയാണത്രെ കാര്യങ്ങള്‍.

പങ്കാളികളെ പരസ്പരം മാറി കുറച്ച് ദിവസങ്ങള്‍ കഴിയുക എന്നത് പുതിയ കാര്യമൊന്നുമല്ല. പതിനാറാം നൂറ്റാണ്ടില്‍ ജോണ്‍ ഡീയും എഡ്വേര്‍ഡ് കെല്ലിയുമാണ് ആദ്യമായി പങ്കാളികളെ പരസ്പരം മാറിയത് എന്നാണ് കരുതപ്പെടുന്നത്. കരാര്‍ ഉടമ്പടി എഴുതിയായിരുന്നു ഇത്. സെക്‌സ് അടക്കമുള്ള എല്ലാ കാര്യങ്ങളിലും ഇവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നത്രെ.

sex

ഗര്‍ഭ നിരോധന ഉറകളും ഗുളികകളും വ്യാപകമായതോടെ വൈഫ് സ്വാപ്പിങും കൂടി. ലൈംഗിക രോഗങ്ങള്‍ക്കുള്ള ചികിത്സയിലുണ്ടായ പുരോഗതിയും വൈഫ് സ്വാപ്പിങിനെ പ്രോത്സാഹിപ്പിച്ചു. സ്വിങിങ് എന്നും വൈഫ് സ്വാപ്പിങിനെ വിളിക്കാറുണ്ട്. വൈഫ് സ്വാപ്പിങ്, വൈഫ് ഷെയറിങ് എന്നൊക്കെ പറയുന്നതിനേക്കാള്‍ കുറച്ചുകൂടി ലൈംഗിക സമത്വം തോന്നുന്ന പ്രയോഗമാണ് സ്വിങിങ്.

അടുത്ത പേജില്‍ : വൈഫ് സ്വാപ്പിങ് ബെംഗളൂരുവിലെ നിത്യസംഭവം? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+