ക്രിക്കറ്റാണോ ജിഹാദാണോ വലുത്, നിങ്ങള്‍ പറയൂ
ക്രിക്കറ്റ് കളിയാണോ ജിഹാദാണോ നിങ്ങള്‍ക്ക് വലുത്. ഒരു കളി തോറ്റാല്‍ നിങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ വരെ തയ്യാറാകുന്നു. കാശ്മീരില്‍ നമ്മളുടെ ഒരാള്‍ കൊല്ലപ്പെട്ടാല്‍ നിങ്ങള്‍ ഇത് പോലെ ആത്മഹത്യ ചെയ്യുമോ. ക്രിക്കറ്റ് ഒരു ലഹരിയാണ്. അത് നിങ്ങള്‍ക്ക് എന്താണ് തരുന്നത്. ക്രിക്കറ്റല്ല, വിശുദ്ധ യുദ്ധമാണ് നമുക്ക് പ്രധാനം.
ക്രിക്കറ്റ് കളി കാണാന്‍ വേണ്ടി അവധി എടുത്ത് വീട്ടില്‍ ഇരിക്കുന്നവരെയും ലഷ്കര്‍ ഇ തോയിബയുടെ ഈ മാഗസിന് ലക്ഷ്യം വെക്കുന്നു. ജിഹാദിലേക്ക് വരാന്‍ വേണ്ടി ഞങ്ങള്‍ പല പ്രാവശ്യം വന്നു. എന്നാല്‍ ആരും വന്നില്ല. എന്നാല്‍ ക്രിക്കറ്റ് കാണാന്‍ വേണ്ടി ആളുകള്‍ അവധിയെടുത്തിരിക്കുന്നു - ദേഷ്യം വരാതിരിക്കുന്നത് എങ്ങനെ.

ശ്രീലങ്കന്‍ ടീമിനെതിരെ പാകിസ്താനില്‍ നടന്ന ഭീകരാക്രമണം യഥാര്‍ഥത്തില്‍ ജിഹാദല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് അതിന് ജിഹാദിന്റെ മുഖം നല്‍കുകയായിരുന്നു. പക്ഷേ എന്ത് തന്നെയായാലും പ്രധാനപ്പെട്ട രാജ്യാന്തര മത്സരങ്ങള്‍ പാകിസ്താനില്‍ നടക്കാതിരിക്കാന്‍ അത് കാരണമായി. ഇന്ത്. പാക് ക്രിക്കറ്റിനെക്കുറിച്ചും അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചും മാഗസിനില്‍ പരാമര്‍ശമുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications