ഐപിഎല്ലില്‍ നിന്ന് വിട്ടുനില്ക്കാം: ശ്രീനിവാസന്
ദില്ലി: ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തയ്യാറാണ് എന്ന് എന്‍ ശ്രീനിവാസന് സുപ്രീം കോടതിയെ അറിയിച്ചു. പക്ഷേ ഒരു കണ്ടീഷനുണ്ട് - ബി സി സി ഐ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണം. ബി സി സി ഐ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ നിന്നും വിട്ടുനിന്നോളാം എന്നാണ് ശ്രീനി പറയുന്നത്.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്സിന്റെ മാനേജിംഗ് ഡയറക്ടറാണ് ശ്രീനിവാസന്. ടീമുടമയായ ശ്രീനിവാസന് എങ്ങനെ ഗവേണിംഗ് കൗണ്‍സിലില്‍ അംഗമാകുമെന്ന് നേരത്തെ സുപ്രീം കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച തര്‍ക്കത്തില്‍ തീരുമാനമാകുന്നത് വരെ ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലില്‍ നിന്നും വിട്ടുനില്ക്കാമെന്നാണ് ശ്രീനിവാസന് പറയുന്നത്.

ഗവേണിംഗ് കൗണ്‍സിലില്‍ നിന്നും മാത്രമല്ല, ഐ പി എല്ലില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കാനും ശ്രീനിവാസന് തയ്യാറാണ്. നേരത്തെ ശ്രീനിവാസനെ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും വലിച്ച് താഴെയിട്ടത് സുപ്രീം കോടതിയാണ്. ബി സി സി ഐ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ശ്രീനിവാസന് മത്സരിക്കുന്നതിനും സുപ്രീം കോടതിയുടെ വിലക്കുണ്ട്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications