പി എസ് സി ചോദ്യോത്തരങ്ങൾ: ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
ചോദ്യം : 'ഈശ്വരൻ അറസ്റ്റിൽ' എഴുതിയത്?
ഉത്തരം : എൻ.എൻ. പിള്ള
ചോദ്യം : നീർമ്മാതളം പൂത്തകാലം എഴുതിയത്?
ഉത്തരം : കമലാ സുരയ്യ
ചോദ്യം : ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്?
ഉത്തരം : അരുന്ധതി റോയ്
ചോദ്യം : കേരളത്തിലെ ആദ്യത്തെ ഗവർണർ?
ഉത്തരം : ബി. രാമകൃഷ്ണറാവു
ചോദ്യം : ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?
ഉത്തരം : ഇ.എം.എസ്. നമ്പൂതിരിപ്പാട്

ചോദ്യം : കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?
ഉത്തരം : കോട്ടയം
ചോദ്യം : കേരളത്തിലെ ആറ് ജില്ലകളുടെയും 14 താലൂക്കുകളുടെയും പേര് ഇംഗ്ളീഷിലുള്ള ഉച്ചാരണരീതി മാറ്റി മലയാളീകരിച്ചത്?
ഉത്തരം : 1990 ഫെബ്രുവരി 9
ചോദ്യം : കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല?
ഉത്തരം : തിരുവനന്തപുരം
ചോദ്യം : നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്?
ഉത്തരം : സ്വാതിതിരുനാൾ
ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
ഉത്തരം : കൊല്ലം












Click it and Unblock the Notifications