2 തുള്ളി ചെറുനാരങ്ങ നീരും, ഇഞ്ചിയും, ഇങ്ങനെ കഴിച്ച് നോക്കൂ; കുടവയറിനെ വേഗത്തില്‍ കുറയ്ക്കാം
നമ്മുടെ ശരീരം വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഫിറ്റ്‌നെസ് ഇല്ലാത്ത അവസ്ഥയിലേക്ക് വീഴും. അപ്പോള്‍ നമ്മളെ തേടിയെത്തുന്ന കാര്യങ്ങളാണ് കുടവയറും, പൊണ്ണത്തടിയുമെല്ലാം. വളരെയധികം നമ്മള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. കാരണം ജങ്ക് ഫുഡുകളാണ് പ്രധാനമായും നമ്മളെ അനാരോഗ്യകരമായ ജീവിത ശൈലിയിലേക്ക് നയിക്കുന്നത്.
ശെയ്ത്താന്‍ ഹിറ്റിലേക്ക്, അജയ് ദേവ്ഗണ്ണിന്റെ പ്രതിഫലവും കുതിക്കുന്നു; ഒരു മിനുട്ടിന് 4 കോടി പ്രതിഫലം
അതിനൊപ്പം വ്യായാമമില്ലായ്മ കൂടി വന്നാല്‍ നമ്മുടെ ശരീര ഭാരം കാര്യമായി വര്‍ധിക്കും. പിന്നീട് ഇത് കുറച്ചുകൊണ്ടുവരിക കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. കൃത്യമായി നമ്മള്‍ ഒരു ഡയറ്റ് ഫോളോ ചെയ്താല്‍ മാത്രമേ ശരീരഭാരവും പൊണ്ണത്തടിയുമെല്ലാം കുറയ്ക്കാന്‍ സാധിക്കൂ.

രണ്ട് കഷ്ണം ഇഞ്ചിയും അതുപോലെ ചെറുനാരങ്ങ നീരും ചേര്‍ത്ത് കഴിച്ചാല്‍ നമ്മുടെ കുടവയര്‍ എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കും. ഒരു ദിവസം നിങ്ങള്‍ ദിനം ആരംഭിക്കുന്നത് ഇളം ചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ നീരും, കഷ്ണങ്ങളായി മുറിച്ചെടുത്ത ഇഞ്ചിയും ചേര്‍ത്ത വെള്ളം കുടിച്ചാവണം. ഒരു ഗ്ലാസ് വെള്ളം അതിരാവിലെ തന്നെ കഴിക്കാന്‍ ശ്രമിക്കുക.
ഇക്കാര്യങ്ങളിലൊക്കെ അതിലുണ്ടാവുമെന്നും ഉറപ്പിക്കുക. നിങ്ങളുടെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്താനും, ദഹനത്തെ ആരോഗ്യപ്രദമാക്കാനും ഈ പാനീയം നിങ്ങളെ സഹായിക്കും. ദഹനം അടക്കം കൃത്യമായി നടന്നാല്‍ തന്നെ നമ്മുടെ ശരീരത്തിന്റെ അമിത വണ്ണവും, അമിത ഭാരവും കുറയാന്‍ തുടങ്ങും.ഗ്രീന്‍ ടീ ഡിറ്റോക്‌സ് സ്മൂത്തിയും അതുപോലെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്.
എങ്ങനെയാണ് ഈ സ്മൂത്തി ഉണ്ടാക്കുന്നതെന്ന് ആദ്യം നോക്കാം. ഗ്രീന്‍ ടീയും, കുറച്ച് ചീരയും, പൈനാപ്പിളും, വെള്ളരിയുമെല്ലാം സമാസമത്തില്‍ ചെര്‍ക്കുക. ഇതെല്ലാം ചേര്‍ത്താണ് ഈ സ്മൂത്തി ഉണ്ടാക്കുക. ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റിനാല്‍ സമ്പന്നമാണ്. അതുപോലെ കാറ്റേചിനുകളും ധാരാളമുണ്ട്. ഇത് നമ്മുടെ മെറ്റാബോളിസത്തെ മെച്ചപ്പെടും.
ശരീരപോഷണം മെച്ചപ്പെട്ടാല്‍ തന്നെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നമുക്ക് മടങ്ങിയെത്താം. വേഗത്തില്‍ ശരീരത്തിലെ കൊഴുപ്പിനെ ഇവ നീക്കം ചെയ്യും. ഭാരം കുറയ്ക്കുക പിന്നെ വലിയ പ്രശ്‌നമില്ലാത്ത കാര്യമായി മാറും.
ആപ്പിള്‍ സെഡാര്‍ വിനാഗിരി കൊണ്ട് നമ്മുടെ ഭാരം കുറയ്ക്കാന്‍ സാധിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സെഡാര്‍ വിനാഗിരിയാണ് വേണ്ടത്. അതിലേക്ക് കൃത്യമായ അളവില്‍ വെള്ളം ചേര്‍ക്കുക. ഒരു കഷ്ണം കറുവപ്പട്ട, ഒരു ടീസ്പൂണ്‍ തേന്‍, എന്നിവയെല്ലാം ചേര്‍ത്ത് ഒരു പാനീയം തയ്യാറാക്കുക. ആപ്പിള്‍ സെഡാര്‍ പാനീയമെന്ന് ഇതിനെ വിശേഷിപ്പിക്കാം.
ഇവ എളുപ്പത്തില്‍ നമ്മുടെ ഭാരം കുറയ്ക്കുക. ദീര്‍ഘനേരം നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ ഇവ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഈ പാനീയത്തിന് സാധിക്കും. വയറിന് ചുറ്റും അടിഞ്ഞിരിക്കുന്ന കൊഴുപ്പും ഇവ നീക്കം ചെയ്യും. അതിലൂടെ മെലിയുകയും ഭാരം കുറയുകയും ചെയ്യും.












Click it and Unblock the Notifications