കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗുജറാത്തില്‍ മരണം 26 ആയി
അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടുമുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഏപ്രില്‍ 21 ഞായറാഴ്ചയാണ് ഗുജറാത്തില്‍ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്.
അഹമ്മദാബാദിലാണ് നാല് പേര്‍ മരിച്ചത്. ഞായറാഴ്ച തന്നെ 17 പേര്‍ മരിച്ചിരുന്നു. അഹമ്മദാബാദില്‍ ക്രമസമാധാന പാലനത്തിന് സൈന്യത്തെ നിയോഗിച്ചിരിക്കുകയാണ്.
പൊലീസ് വെടിവെപ്പുണ്ടായ ഷാപ്പൂരിലും ഗോമതിപ്പൂര്‍, ബാപ്പു നഗര്‍, രാഖിയാല്‍ മേഖലകളിലും കര്‍ഫ്യൂ തുടരുകയാണ്.