ഇറാക്കില്‍ ആക്രമണങ്ങളില്‍ 39 മരണം

  • Posted By:
Subscribe to Oneindia Malayalam

ബാഗ്ദാദ്: ഇറാക്കിലുണ്ടായ ആക്രമണ പരമ്പരയില്‍ 39 പേര്‍ കൊല്ലപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് കാര്‍ ബോംബ് സ്ഫോടനങ്ങളടക്കമുള്ള ആക്രമണ പരമ്പരയാണ് ഉണ്ടായത്.

ബാഗ്ദാദ് മാര്‍ക്കറ്റില്‍ ജനങ്ങള്‍ക്കു നേരെ വെടിവയ്പുമുണ്ടായി. അതിനിടെ ഇറാക്കി പൊലീസ് നടത്തിയ റെയ്ഡില്‍ 700 തീവ്രവാദികളെ പിടികൂടിയതായും 28 തീവ്രവാദികളെ കൊലപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്