ചൈനീസ് പ്രധാനമന്ത്രിയ്ക്ക് ഷൂസേറ്

ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെയാണ് വെന്‍ ജിയബാവോയ്ക്കെതിരെ ചെരുപ്പേറുണ്ടായത്.
ഏകാധിപതിയെന്ന് വിളിച്ചുകൊണ്ടാണ് ഒരു യുവാവ് ഇദ്ദേഹത്തിനുനേരെ ചെരുപ്പെറിഞ്ഞത്. യുവാവിനെ ഉടന്‍തന്നെ സുരക്ഷാ ഭടന്മാര് അറസ്റ്റ് ചെയ്തു നീക്കി.
ചെരുപ്പ് ജിയബാവോയുടെ ഒരു മീറ്റര്‍ അകലത്തിലാണ് വീണത്. ജിയബാവോയുടെ ബ്രിട്ടീഷ് പര്യടനത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
ചൈനയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നത്. ടിബറ്റന്‍ പ്രശ്നത്തില്‍ ചൈന കൈക്കൊണ്ട നിലപാടും വിമര്‍ശിക്കപ്പെടുന്നുണ്ട്.
ജിയബാവോയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ചെരുപ്പേറിന് ശേഷവും അക്ഷോഭ്യനായി പ്രസംഗം തുടര്‍ന്ന ജിയബാവോ ഇത്തരം ഹീനമായ പെരുമാറ്റം ചൈനയും ബ്രിട്ടനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications