Get Updates
Get notified of breaking news, exclusive insights, and must-see stories!

പലിശയടച്ചില്ല; സ്ത്രീയെ തല്ലിക്കൊന്നു

കാക്കിനാഡ (ആന്ധ്രാപ്രദേശ്): വായ്പയെടുത്ത പണത്തിന്റെ പലിശ തിരിച്ചടയ്ക്കാത്തതിന് ആന്ധ്രാപ്രദേശില്‍ സ്വകാര്യ പണമിടപാടുകാര്‍ 55കാരിയെ അടിച്ചുകൊന്നു.

ഗുമ്മിറെഗുല ഗ്രാമവാസിയായ ശീലമാന്തുല ചില്ലമ്മയാണ് കൊല്ലപ്പെട്ടത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പണം പലിശയ്ക്ക് നല്കിയ ബൊമ്മ നൂക്കരത്‌നത്തെയും ഭര്‍ത്താവ് നാഗ സത്യനാരായണനെയും പോലീസ് അറസ്റ്റുചെയ്തു.

ചില്ലയമ്മ വായ്പ വാങ്ങിയ 25,000 രൂപ മുഴുവന്‍ തിരിച്ചടച്ചിരുന്നതായി പൊലീസ് പറഞ്ഞു. പലിശയിനത്തില്‍ 3,000 രൂപ മാത്രമാണ് ബാക്കി നല്കാനുണ്ടായിരുന്നത്. പലിശപ്പണത്തിനായി ചില്ലയമ്മയുടെ വീട്ടിലെത്തിയ പണമിടപാടുകാരായ ദമ്പതിമാര്‍ ചില്ലയമ്മയെ ശകാരിച്ചു. തുടര്‍ന്ന് തര്‍ക്കം കയ്യാങ്കളിയിലെത്തുകയും ദമ്പതിമാര്‍ മരക്കഷ്ണം കൊണ്ട് ചില്ലയമ്മയെ തല്ലിക്കൊല്ലുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+