തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധു ജോയിക്ക് ഫോണിലൂടെ വധഭീഷണി ലഭിയ്ക്കുന്നുണ്ടെന്ന് കെപിസിസി നേതൃത്വം പൊലീസില്‍ പരാതി നല്‍കി. ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ സിന്ധുവിന് സംരക്ഷണം നല്‍കണമെന്നും കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന തലേക്കുന്നില്‍ ബഷീര്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പരാതി നല്‍കിയത്.
സിന്ധുജോയിയുടെ ഫോണിലേക്ക് നിരന്തരം അശ്ലീല മെസേജുകളും ഭീഷണികളും വരുന്നുണ്ട്. തട്ടിക്കളയുമെന്ന ഭീഷണിയാണ് കൂടുതല്‍. തുടര്‍ന്നാണ് പരാതി നല്‍കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചത്.
അതേസമയം, ഉപരിപഠനത്തിനായി കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കാര്യവട്ടം ടീച്ചേഴ്‌സ് ഹോസ്റ്റലില്‍ താമസിക്കുന്ന സിന്ധുവിന് മെസില്‍ നിന്നുള്ള ഭക്ഷണം നിഷേധിച്ചുവെന്ന് സിന്ധുജോയി പരാതിപ്പെട്ടു. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പക പോക്കലാണിതെന്നും സിന്ധു പറയുന്നു. എന്നാല്‍, ഇതിനെതിരെ പരാതിയൊന്നും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിന്ധു വ്യക്തമാക്കിയിട്ടുണ്ട്.
A complaint was lodged by the KPCC on the death threat received by the firebrand leader Sindhu Joy, who recently joined the Congress. The complaint signed by Thalekkunnil Basheer holding the KPCC chief post, ha sought police protection for Sindhu Joy.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.