ലിമ: ബ്രസീല്‍ അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന വടക്കന്‍ പെറുവില്‍ ശക്തമായ ഭൂകമ്പം: റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ കമ്പനത്തില്‍ ആരും മരണമടഞ്ഞതായി റിപ്പോര്‍ട്ടില്ല.
ശബ്ദം കേട്ട ഉടനെ ഞങ്ങളെല്ലാവരും വീട്ട് വിട്ട് പുറത്തിറങ്ങി-ഭൂകമ്പ ബാധിത മേഖലയില്‍ നിന്നുള്ളവരുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പെറു ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
പെറുവിലെ ഭൂകമ്പമാപിനിയില്‍ കമ്പനം 7 രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതലത്തില്‍ നിന്ന് 145 കിലോമീറ്ററോളം താഴെയായതിനാനാലാണ് ആളപായം ഉണ്ടാവാതിരുന്നത്.
ലോകത്തെ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളില്‍ പട്ടികയില്‍ പെറു ഏറ്റവും മുന്നിലാണ്. 2007 ആഗ്‌സത് 15ന് ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ 597 ഓളം പേര്‍ മരിച്ചിരുന്നു.
A strong but deep earthquake shook a sparsely populated northern jungle region today and was felt mildly in the capital.
There were no reports of damage or injuries.
The quake had a preliminary magnitude of 6.8 and was centered 50 miles (80 kilometers) north of the jungle city of Pucallpa, near the border with Brazil, the U.S. Geological Survey said.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.