കോഴിക്കോടിന് ഗുജറാത്തികളുടെ സമ്മാനം

കുടിയേറിയ ഗുജറാത്തികള്‍ ആദ്യകാലത്ത് തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ ഈ നാട്ടില്‍ വേരുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നാട്ടുകാര്‍ക്കും അടുപ്പക്കാര്‍ക്കുമെല്ലാം വീട്ടില്‍ നിര്‍മ്മിച്ച രുചിയില്‍ പാലും നെയ്യും പഞ്ചസാരയും മുന്നില്‍ നില്‍ക്കുന്ന പലഹാരങ്ങള്‍ സമ്മാനിക്കുക പതിവായിരുന്നു.
നെയ്യപ്പം ഉണ്ണിയപ്പം പോലുള്ള പതിവു രുചികളില്‍ നിന്നുമാറിയ മധുരപലഹാരങ്ങളുടെ പാചകരീതി ഒടുവില്‍ ബേക്കറികളുടെ അപ്പക്കൂടുകളിലുമെത്തി. അങ്ങനെ കോഴിക്കോട് ഈ മധുരപലഹാരങ്ങളുടെ വലിയ വിപണിയായി മാറുകയും ചെയ്തു. എത്ര വിലകൂടിയാലും ദീപാവലിയ്ക്ക് ഒരു പെട്ടി മധുരപലഹാരമെങ്കിലും വാങ്ങാത്ത കോഴിക്കോട്ടുകാരുണ്ടാവില്ല. ബെര്‍ഫിയും, ലഡുവും, രസഗോളയും, ഗുലാബ് ജാമൂനുമെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതുതന്നെ.
അടുത്ത പേജില്‍












Click it and Unblock the Notifications