ദില്ലി: നീണ്ടകരയില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നും മത്സ്യത്തൊഴിലാളികളെ വെടിവച്ച സംഭവത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഇടപെടുന്നു. വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്‌നമായി വളര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.
വിദേശ, ആഭ്യന്തരമന്ത്രാലയങ്ങളില്‍ നിന്നും പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണ് സംഭവം നടന്നതെന്ന ഇറ്റലിയുടെ വാദത്തില്‍ വ്യക്തത തേടിയാണ് പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയതെന്നാണ് സൂചന.
48 മണിക്കൂര്‍ കഴിഞ്ഞിട്ടും വെടിവെപ്പ് നടത്തിയ കപ്പല്‍ ജീവനക്കാരെ അറസ്റ്റുചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ചോദ്യംചെയ്യലിന് വിധേയരാവാന്‍ കപ്പലിലെ ജീവനക്കാര്‍ വിസമ്മതിക്കുന്നതാണ് നടപടികള്‍ വൈകാന്‍ കാരണം.
Over 48 hours since two Indian fishermen were killed allegedly by the crew members of Italian ship Enrica Lexie, no arrests have been made despite orders from the Ministry of Home Affairs. Prime Minister will now be consulted as this was a diplomatic matter. PMO sources say that by Saturday there will be some movement on the matter.Sources also say that the advice of the Ministry of External Affairs (MEA) will be sought on the matter.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.