ഓണത്തിനൊഴുകിയത് നൂറ് കോടിയുടെ മദ്യം

പതിവു പോലെ ചാലക്കുടി തന്നെയാണ് മദ്യ വില്‍പ്പനയുടെ കാര്യത്തില്‍ മുന്നില്‍. കരുനാഗപ്പിള്ളിക്കാരെ പിന്നാലക്കി 61 ലക്ഷം രൂപയുടെ മദ്യമാണ് ഓണനാളില്‍ ചാലക്കുടിക്കാര്‍ സേവിച്ചത്. വെള്ളമടിയുടെ കാര്യത്തില്‍ ഏറ്റവും ഡീസന്റ് ഇടുക്കിയിലെ ചിന്നക്കനാലാണ്. ഓണനാളുകളില്‍ വെറും അഞ്ച് ലക്ഷം രൂപയുടെ മദ്യ വില്‍പ്പനയാണ് ഇവിടെ നടന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷോപ്പുകളിലൂടെ വിറ്റ കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിയ്ക്കുന്നത്. ബാറുകളിലൂടെയും മറ്റും വിറ്റ മദ്യത്തിന്റെ കണക്കുകള്‍ ചേരുമ്പോള്‍ ഇത് പിന്നെയും ഏറുമെന്നുറപ്പാണ്.












Click it and Unblock the Notifications