ഉത്പാദനം മാത്രമല്ലല്ലോ കാര്യം, ഉപഭോഗവും നോക്കണ്ടേ..
ലോകത്ത് ഏറ്റവും അധികം എണ്ണ ഉത്പാദിപ്പിക്കുന്ന സൗദി അറേബ്യക്ക് എണ്ണ ഇറക്കുമതി ചെയ്യേണ്ട യാതൊരു കാര്യവും ഇല്ല. എണ്ണ വിറ്റാണ് സൗദി പണം കൊയ്യുന്നത്.
എന്നാല്‍ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ കാര്യം അങ്ങനെയല്ല. കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് ആവശ്യത്തിന് എണ്ണ പിന്നേയും ഇറക്കുമതി ചെയ്യേണ്ട ഗതികേടാണ്. എന്നാല്‍ അത്യാവശ്യം എണ്ണ ഉത്പാദിപ്പിക്കുന്ന, താരതമ്യേന ചെറിയ രാജ്യങ്ങളെ സംബന്ധിച്ച് ഇത്തരം പ്രതിസന്ധികളേ ഇല്ല. ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യവും അമേരിക്കയാണ് എന്നതാണ് സത്യം.

എണ്ണ ഉപഭോഗം കുറഞ്ഞതാണോ, ആവശ്യത്തില്‍ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്നതാണോ പ്രശ്നം എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ദിവസം ചെല്ലുന്തോറും എണ്ണയുടെ ഉപഭോഗം കൂടുന്നതല്ലാതെ, കുറയുന്നതായി എവിടേയും കണ്ടിട്ടില്ല. അപ്പോള്‍ ഉത്പാദനം കൂടുന്നത് തന്നെ കാര്യം.
അങ്ങനെയെങ്കില്‍ ഈ എണ്ണവില എങ്ങനെ പിടിച്ച് നിര്‍ത്താം? ഉത്പാദനം കുറച്ചാല്‍ ലഭ്യത കുറയില്ലേ, അപ്പോള്‍ ആവശ്യം കൂടും. വിലയും കൂടും.
സാധാരണ ഗതിയില്‍ ഈ രീതിയിലാകും കാര്യങ്ങള്‍ മുന്നാട്ട് പോവുക. എന്നാല്‍ ഏറ്റവും ഒടുവില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ഉത്പാദനം കുറച്ച് വില കൂട്ടേണ്ടതില്ലെന്നാണ് തീരുമാനം. പല രാജ്യങ്ങളും ഉത്പാദനം കുറക്കണം എന്നാവശ്യപ്പെട്ടപ്പോഴും സൗദി അറേബ്യ അതിന് സമ്മതും മൂളിയില്ല. എന്തുകൊണ്ടായിരിക്കും സൗദി ഉത്പാദനം കുറക്കാനുള്ള നിര്‍ദ്ദേശം തള്ളിയത്?
-
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications