കോട്ടയത്ത് 139 പേർക്ക് കൊവിഡ്: 131 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 131 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 33 പേര്‍ക്ക് ബാധിച്ചു. കിടങ്ങൂര്‍-10, ഈരാറ്റുപേട്ട-9, കൂരോപ്പട-7, എരുമേലി, പാലാ, കുമരകം-5 വീതം, വാഴൂര്‍, വെച്ചൂര്‍, പാമ്പാടി, തലപ്പലം-4 വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. കുറിച്ചി, പൂഞ്ഞാര്‍ തെക്കേക്കര, കടപ്ലാമറ്റം-3 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: രാജ്യം വിടാൻ ശ്രമം, ഉടമ റോയ് ഡാനിയേലിന്റെ മക്കൾ പിടിയിൽ
116 പേര്‍ രോഗമുക്തരായി. നിലവില്‍ 1334 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3682 പേര്‍ക്ക് രോഗം ബാധിച്ചു. 2345 പേര്‍ രോഗമുക്തരായി. ആകെ 13725 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തക (23), ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയായ വൈക്കം സ്വദേശിനി (23) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയം നട്ടാശ്ശേരി സ്വദേശിനി (60), കോട്ടയം പന്നിമറ്റം സ്വദേശിനി (52), കോട്ടയം പന്നിമറ്റം സ്വദേശി (57), കോട്ടയം മുട്ടം സ്വദേശിനി (42), കോട്ടയം മുട്ടം സ്വദേശിനി (58), കോട്ടയം വേളൂര്‍ സ്വദേശി (18), കോട്ടയം കോടിമത സ്വദേശി (22), കോട്ടയം സ്വദേശി (43), കോട്ടയം പെരുമ്പായിക്കാട് സ്വദേശി (38), കോട്ടയം സംക്രാന്തി സ്വദേശി (53), കോട്ടയം സ്വദേശി (40), കോട്ടയം സ്വദേശി (20), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (38), കോട്ടയം തെള്ളകം സ്വദേശി (36), കോട്ടയം മൂലവട്ടം സ്വദേശി (59), കോട്ടയം പുത്തനങ്ങാടി സ്വദേശി (38), കോട്ടയം കുമാരനല്ലൂര്‍ സ്വദേശി (21), കോട്ടയം മൂലവട്ടം സ്വദേശി (35),
കോട്ടയം മരിയാതുരുത്ത് സ്വദേശി (21), കോട്ടയം സ്വദേശി (48), കോട്ടയം കളക്ട്രേറ്റ് സ്വദേശി (49) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കോട്ടയം സംക്രാന്തി സ്വദേശി (51), കോട്ടയം സംക്രാന്തി സ്വദേശിനി (22), കോട്ടയം സംക്രാന്തി സ്വദേശി (49), കോട്ടയം സ്വദേശി (57), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (60), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ ആണ്‍കുട്ടി (10),
കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (30), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (49), കോട്ടയം എസ്.എച്ച്മൗണ്ട്സ്വദേശി (63), കോട്ടയം മുട്ടമ്പലം സ്വദേശി (51)കോട്ടയം മുള്ളന്‍കുഴി സ്വദേശി (18), കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ ആണ്‍കുട്ടി (10), കിടങ്ങൂര്‍ സ്വദേശിനി(16), കിടങ്ങൂര്‍ സ്വദേശി (41), കിടങ്ങൂര്‍ സ്വദേശിനി (94), കിടങ്ങൂര്‍ സ്വദേശിനി (19), കിടങ്ങൂര്‍ സ്വദേശിനി (18), കിടങ്ങൂര്‍ സ്വദേശിനി (29), കിടങ്ങൂര്‍ സ്വദേശിനി (49), കിടങ്ങൂര്‍ സ്വദേശിനി (32), കിടങ്ങൂര്‍ സ്വദേശിനി (24), കിടങ്ങൂര്‍ സ്വദേശിനി (56) എന്നിവർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്.
ഈരാറ്റുപേട്ട സ്വദേശി (16), ഈരാറ്റുപേട്ട സ്വദേശിയായ ആൺകുട്ടി (15), ഈരാറ്റുപേട്ട സ്വദേശിനി (60), ഈരാറ്റുപേട്ട സ്വദേശിനി (40), ഈരാറ്റുപേട്ട സ്വദേശി (45), ഈരാറ്റുപേട്ട സ്വദേശിയായ ആൺകുട്ടി (14), ഈരാറ്റുപേട്ട സ്വദേശി (65),
ഈരാറ്റുപേട്ട സ്വദേശിനി (24), ഈരാറ്റുപേട്ട സ്വദേശിനി (46), കൂരോപ്പട സ്വദേശി (66), കൂരോപ്പട സ്വദേശി (33), കൂരോപ്പട സ്വദേശിനി (60), കൂരോപ്പട എസ്.എന്‍ പുരം സ്വദേശി (41), കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനിയായ പെണ്‍കുട്ടി (12), കൂരോപ്പട എസ്.എന്‍ പുരം സ്വദേശിനി (85), കൂരോപ്പട എസ്.എന്‍ പുരം സ്വദേശി (62), എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി (22), എരുമേലി ചെറുവള്ളി എസ്റ്റേറ്റ് സ്വദേശിനി (35) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
എരുമേലി സ്വദേശിനി (40), എരുമേലി സ്വദേശി (48), എരുമേലി എയ്ഞ്ചല്‍ വാലി സ്വദേശി (36), പാലാ സ്വദേശിനി (30), പാലാ സ്വദേശിയായ ആണ്‍കുട്ടി (14), പാലാ സ്വദേശിയായ ആണ്‍കുട്ടി (10), പാലാ സ്വദേശി (67), പാലാ സ്വദേശിനി (64), കുമരകം സ്വദേശിനി (25), കുമരകം സ്വദേശി (62), കുമരകം സ്വദേശി (29), കുമരകം സ്വദേശി (60), കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (7), വാഴൂര്‍ പുളിക്കല്‍കവല സ്വദേശി (58), വാഴൂര്‍ പുളിക്കല്‍കവല സ്വദേശിനി (52), വാഴൂര്‍ പുളിക്കല്‍കവല സ്വദേശിനി (50), വാഴൂര്‍ സ്വദേശി (33), വെച്ചൂര്‍ സ്വദേശി (43), വെച്ചൂര്‍ സ്വദേശിയായ ആൺകുട്ടി (14), വെച്ചൂര്‍ സ്വദേശി (43), വെച്ചൂര്‍ സ്വദേശിനി (39), പാമ്പാടി സ്വദേശി (17) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
പാമ്പാടി ഇലക്കൊടിഞ്ഞി സ്വദേശി (30), പാമ്പാടി ഇലക്കൊടിഞ്ഞി സ്വദേശി (60), പാമ്പാടി സ്വദേശി (26), തലപ്പലം സ്വദേശി (51), തലപ്പലം സ്വദേശിനി (22), തലപ്പലം സ്വദേശി (25), തലപ്പലം സ്വദേശിനി (49), കുറിച്ചി മലകുന്നം സ്വദേശി (35),
കുറിച്ചി സ്വദേശിനി (33), കുറിച്ചി ഇത്തിത്താനം സ്വദേശി (60), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (51), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (30), പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (33), കടപ്ലാമറ്റം സ്വദേശിനിയായ പെണ്‍കുട്ടി (14), കടപ്ലാമറ്റം സ്വദേശിനി (16), കടപ്ലാമറ്റം സ്വദേശിയായ ആണ്‍കുട്ടി (13), അതിരമ്പുഴ നാല്‍പാത്തിമല സ്വദേശിനി (35), അതിരമ്പുഴ സ്വദേശി ( 57), കൊഴുവനാല്‍ സ്വദേശിനിയായ പെണ്‍കുട്ടി (6), കൊഴുവനാല്‍ സ്വദേശിനി (52), കുറവിലങ്ങാട് കോഴ സ്വദേശി (56), കുറവിലങ്ങാട് കോഴ സ്വദേശി ( 23) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
മണര്‍കാട് സ്വദേശി (55), മണര്‍കാട് ആറാം മൈല്‍ സ്വദേശി (68), പനച്ചിക്കാട് കൊല്ലാട് സ്വദേശി (66), പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (33), തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശി (40), തിരുവാര്‍പ്പ് സ്വദേശി (37), അകലക്കുന്നം മറ്റക്കര സ്വദേശിനി (24), ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി (24), മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടി (2), നെടുംകുന്നം സ്വദേശിയായ ആണ്‍കുട്ടി (6), കല്ലറ സ്വദേശി (73), കാഞ്ഞിരപ്പള്ളി സ്വദേശിനി (55), ഞീഴൂര്‍ സ്വദേശിനി (100), പായിപ്പാട് നാലുകോടി സ്വദേശിനി (62), പൊന്‍കുന്നം ഇളംകുളം സ്വദേശി (86), പൂഞ്ഞാര്‍ സ്വദേശിനി (22), പുതുപ്പള്ളി സ്വദേശി (31), തൃക്കൊടിത്താനം സ്വദേശി (38), ടി വി പുരം പള്ളിപ്പുറത്തുശ്ശേരി സ്വദേശി (54), ഉഴവൂര്‍ മോനിപ്പള്ളി സ്വദേശി (90)
വാകത്താനം സ്വദേശിനി (40), വാഴപ്പള്ളി തുരുത്തി സ്വദേശിനി (49), വെളിയന്നൂര്‍ സ്വദേശിനി (59), വെള്ളാവൂര്‍ സ്വദേശി (28), അയര്‍ക്കുന്നം ആറുമാനൂര്‍ സ്വദേശിനി (60), മാടപ്പള്ളി സ്വദേശിനി(27).
അമേരിക്കയില്‍നിന്ന് എത്തിയ മാടപ്പള്ളി സ്വദേശിനി, ബീഹാറില്‍നിന്ന് എത്തിയ വെള്ളാവൂര്‍ സ്വദേശിനി (30), തമിഴ്നാട്ടില്‍നിന്ന് എത്തിയ പാമ്പാടി സ്വദേശിനി (23), ബീഹാറില്‍നിന്ന് എത്തിയ ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി (30), ഡല്‍ഹിയില്‍നിന്ന് എത്തിയ കൂരോപ്പട പങ്ങട സ്വദേശി (31), അമേരിക്കയില്‍നിന്ന് എത്തിയ പാലാ കടപ്പാട്ടൂര്‍ സ്വദേശിയായ ആണ്‍കുട്ടി (4) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.