കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണല്‍ മാഫിയയ്‌ക്കെതിരെ രക്തത്തില്‍ കുതിര്‍ന്ന കര്‍ഷക പ്രതിഷേധം, സംഭവ സ്ഥലം

കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് ട്രക്കിടിച്ചുണ്ടായ അപകടത്തിലെ ഞെട്ടലിലാണ് ചിറ്റൂര്‍. മണല്‍ മാഫിയയ്‌ക്കെതിരെ കര്‍ഷകര്‍ നടത്തി വന്ന പ്രതിഷേധത്തിലേക്ക് ട്രക്കിടിച്ച് കയറി 20 പേരാണ് മരിച്ചത്.

  • By Akhila
Google Oneindia Malayalam News

വിജയവാഡ: കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് ട്രക്കിടിച്ചുണ്ടായ അപകടത്തിലെ ഞെട്ടലിലാണ് ചിറ്റൂര്‍. മണല്‍ മാഫിയയ്‌ക്കെതിരെ കര്‍ഷകര്‍ നടത്തി വന്ന പ്രതിഷേധത്തിലേക്ക് ട്രക്കിടിച്ച് കയറി 20 പേരാണ് മരിച്ചത്. അപകടത്തില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റു.

തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെ യെര്‍പ്പാട് റോഡിലെ പുത്തലപ്പാട്ട് നായിഡു പേട്ടയിലാണ് സംഭവം. ട്രക്ക് ഇലക്ട്രിക് പോസ്റ്റിലിടച്ചതിനെ തുടര്‍ന്ന് ഷോക്കടിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 മണല്‍ മാഫിയയ്‌ക്കെതിരെ

മണല്‍ മാഫിയയ്‌ക്കെതിരെ

മണല്‍ മാഫിയയ്‌ക്കെതിരെയായിരുന്നു കര്‍ഷക പ്രതിഷേധം.

അപകടത്തില്‍പ്പെട്ടു

അപകടത്തില്‍പ്പെട്ടു

മാര്‍ക്കറ്റിന് ചേര്‍ന്നുള്ള പോലീസ് സ്‌റ്റേഷന് സമീപത്തുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. അമിത വേഗതയില്‍ എത്തിയ ട്രക്ക് ജനക്കൂട്ടത്തിനടിയിലേക്ക് ഇടിച്ച് കയറുന്നതിന് മുമ്പ് ഇലക്ട്രിക്കല്‍ പോസ്റ്റിന് ഇടിച്ചാണ് അപകടമുണ്ടായത്.

മരിച്ചവരില്‍ അധികവും

മരിച്ചവരില്‍ അധികവും

ഷോക്കേറ്റാണ് കൂടുതല്‍ പേര്‍ മരിച്ചതെന്ന് തിരുപ്പതി അര്‍ബന്‍ പോലീസ് സൂപ്രണ്ട് വിജയലക്ഷ്മി പറഞ്ഞു.

 രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും

രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും

അപകടത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവര്‍ തിരപ്പതിയിലും ശ്രീകാലഹഷ്ഠിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു.

 സംഭവ സ്ഥലത്ത്

സംഭവ സ്ഥലത്ത്

പത്ത് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

English summary
20 killed after Tirupati-bound lorry ploughs into crowded market in Andhra Pradesh's Chittoor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X