കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി അബുദാബി കിരീടാവകാശി,ക്ഷണത്തിന് നന്ദിപറഞ്ഞ് ഷെയ്ക്ക് മുഹമ്മദ് ബിന്‍

  • By Sandra
Google Oneindia Malayalam News

ദില്ലി: 2017-ലെ റിപ്പബ്ളിക് ദിനപരേഡിലെ മുഖ്യാതിഥിയായി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ ഇന്ത്യയിലെത്തും. വിദേശകാര്യവക്താവ് വികാസ് സ്വരൂപാണ് അബുദാബി കിരീടാവകാശി ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന കാര്യം അറിയിച്ചത്.

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച റിപ്പബ്ളിക് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ ദിനാഘോഷചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സുഹൃത് രാഷ്ട്രത്തിന് എല്ലാ ഐശ്വര്യവും പുരോഗതിയും ആശംസിക്കുന്നതായും ഇന്ത്യയുടെ ക്ഷണത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ വ്യക്തമാക്കി.

muhammedbin

കഴിഞ്ഞ വര്‍ഷത്തെ മോദിയുടെ ദുബായ്, അബുദാബി സന്ദര്‍ശനത്തിന്റെ പ്രതിഫലമമെന്നോണമാണ് തീരുമാനം. ഇന്ത്യയും പാകിസ്താനും സമ്മിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ ശക്തമായിട്ടുള്ള സാഹചര്യത്തില്‍ സൗദിയുമായുള്ള ഇന്ത്യ സൗഹൃദം പാകിസ്താന് നല്‍കുന്നത് ശക്തമായ സന്ദേശമാണ്. നേരത്തെ പാകിസ്താനുമായി സൗദി അറേബ്യ സഖ്യമുണ്ടാക്കിയിരുന്നു. അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ചിരുന്ന മൂന്ന് രാഷ്ട്രങ്ങളില്‍ യുഎഇയും സൗദി അറേബ്യയുമാണ് ഉള്‍പ്പെടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍:

കശ്മീര്‍ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങള്‍!!! ദിനപത്രത്തിന് സര്‍ക്കാരിന്റെ വിലക്ക്

ബംഗളൂരു: കവര്‍ച്ച നടത്തി കുത്തിപ്പരിക്കേല്‍പ്പിച്ചു, പരിക്കേറ്റ് വീട്ടിലെത്തിയത് ഒന്നര കിലോമീറ്റര്‍ ഓടി

English summary
Abu Dhabi Crown Prince will be 2017 Republic Day chief guest. He responded over India's invitation to participate the Republic parade.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X