ബിജെപിക്ക് ഒരു അമിത് ഷായെക്കൂടി വേണം?
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുക എന്നത് പോലുള്ള ടെക്നിക്കല്‍ കാര്യങ്ങള്‍ പോലും ചെയ്യാതെ രൂപ ഗാംഗുലിയെ നേതാവാക്കി പ്രഖ്യാപിച്ചതാണ് പാര്‍ട്ടിക്ക് പറ്റിയ തെറ്റ്. കിരണ്‍ ബേദിയുടെ രാഷ്ട്രീയ മികവ് അറിയുന്നതിന് മുമ്പേ ദില്ലിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അതേ തെറ്റ്. കിരണ്‍ ബേദി ഒരു മാസ്റ്റര്‍ സ്ട്രോക് ആണെന്ന് തുടക്കത്തില്‍ തോന്നിയെങ്കിലും ഫലം വന്നപ്പോള്‍ ആ പ്രതീക്ഷകള്‍ അമ്പേ പാളി.
നരേന്ദ്ര മോദിയും അമിത് ഷായും ആവര്‍ത്തിച്ച് പറയുന്ന ഐക്യം പാര്‍ട്ടിയില്‍ ഇല്ലാതാകുന്ന കാഴ്ചയാണ് ദില്ലിയില്‍ കണ്ടത്. ജനുവരിയില്‍ മാത്രം പാര്‍ട്ടിയിലെത്തിയ രൂപ ഗാംഗുലിയെ മേയര്‍ സ്ഥാനാര്‍ഥിയായി മുന്നോട്ട് വെച്ചപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചതും മറ്റൊന്നല്ല. ശാരദ ചിട്ടി തട്ടിപ്പും മറ്റും ചൂഷണം ചെയ്യാന്‍ ബംഗാളില്‍ ബി ജെ പിക്കും പാര്‍ട്ടി നേതാക്കള്‍ക്കും സാധിച്ചില്ല.

അടുത്ത വര്‍ഷത്തെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ അമിത് ഷായെപ്പോലെ ഒരു നേതാവ് ബംഗാളില്‍ ബി ജെ പിക്ക് ഉണ്ടായേ പറ്റൂ. നേതാവ് മാത്രമല്ല, പാര്‍ട്ടി സംവിധാനവും ശക്തിപ്പെടണം. പുതിയ മെമ്പര്‍മാര്‍ പാര്‍ട്ടിയില്‍ കൂടി വരുമ്പോള്‍ പഴയ മെമ്പര്‍മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടുന്നില്ല. ഇത് പഴയ മെമ്പര്‍മാരെ ചൊടിപ്പിക്കുന്നുണ്ട് എന്നും കൊല്‍ക്കത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications