Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരമേറ്റപ്പോഴെ ഇങ്ങനെ!! രാഷ്ട്രപതിയുടെ പ്രസംഗത്തിൽ കോൺഗ്രസിന് അതൃപ്തി!!

മാധ്യ ശ്രദ്ധക്ക് വേണ്ടിയാണ് കോൺഗ്രസ് ഇത്തരത്തിലുള്ള വിഷയം ഉന്നയിക്കുന്നതെന്ന് രാംനാഥ് കേവിന്ദ്

ദില്ലി: രാനാഥ് കേവിന്ദ് നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർ ലാൽ നെഹറുവിനെ കുറിച്ച് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്. കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ച് രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി. കൂടാതെ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിൽ ഗാന്ധിജിയേയും ദീൻ ദയാൽ ഉപാധ്യയേയും തരാതമ്യപ്പെടുത്തിയതും ബഹളത്തിനു ആക്കംകൂട്ടി.

കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മയാണ് ഇക്കാര്യം സഭയിൽ പരേക്ഷമായി ഉന്നയിച്ചത് . രാഷ്ട്രപതി ഭരണഘടനയെ സംരക്ഷിക്കുകയും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

kovind

പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ജെയ്റ്റ്ലി ആവശ്യപ്പെട്ടു. മാധ്യമ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് പ്രതിപക്ഷം ഇത്തരത്തിലുള്ള വിഷയം ഉയർത്തുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.. കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ നിര്‍ത്തിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+