ബീഹാറില്‍ കോണ്‍ഗ്രസിന് നാണക്കേട്; പാര്‍ട്ടി യോഗത്തില്‍ കയ്യാങ്കളിയും അസഭ്യ വര്‍ഷവും
പാറ്റ്ന: ബീഹാര്‍ കോണ്‍ഗ്രസിന് നാണക്കേടായി പ്രവര്‍ത്തകരുടെ കയ്യാങ്കളി. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനായി സംസ്ഥാനത്തെ കോണ്‍ഗ്രസ് ചുമതലയുള്ള ഭക്ത ചരണ്‍ ദാസ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കയ്യാങ്കളി അരങ്ങേറിയത്. തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതിലെ പിഴവും തോല്‍വിയുടെയും പശ്ചാത്തലത്തിലാണ് പ്രവര്‍ത്തകര്‍ പ്രകോപിതരായത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരുടെ കയ്യാങ്കളിയുടെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടിരുന്നു.

നേതാക്കളെ പ്രവര്‍ത്തകര്‍ അസഭ്യം വിളിക്കുന്നതും വീഡിയോയില്‍ കാണാം. ബീഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണമെന്താണെന്ന് പ്രവര്‍ത്തകര്‍ നേതാക്കളോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
Bihar: Huge ruckus during Congress in-charge Bhakta Charan Das' meeting with party workers in Patna. The party workers were angry over the defeat of Congress in elections as well as ticket distribution. (Note: Abusive language) pic.twitter.com/dB2nfYCE5n
— ANI (@ANI) January 12, 2021
കഴിഞ്ഞ നവംബറിലാണ് ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ആര്‍ജെഡിയുമായി സംഖ്യം ചേര്‍ന്ന കോണ്‍ഗ്രസിന് നാണകെട്ട തോല്‍വിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നണി ബീഹാറില്‍ അധികാരത്തില്‍ എത്തുകയായിരുന്നു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications