കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനതാ കർഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Google Oneindia Malayalam News

ദില്ലി: കൊവിഡ് 19 വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യം അതീവ ജാഗ്രതയിലാണ്. വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകവുമാണ്.
കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് രാജ്യത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Live Updates....

Newest First Oldest First
9:34 PM, 22 Mar

ജനതാ കർഫ്യൂ നടപ്പിലാക്കിയതിൽ രാജ്യത്തെ ജനങ്ങളെ അഭിനനന്ദിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.
9:27 PM, 22 Mar

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 391 ആയി.
8:41 PM, 22 Mar

ജനതാ കർഫ്യൂ ഒമ്പത് മണിക്ക് അവസാനിച്ചാലും ജനങ്ങൾ സർക്കാർ നൽകിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
8:40 PM, 22 Mar

ജനതാ കർഫ്യൂ നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുമിച്ച് നിന്നാൽ ഏഖ് വെല്ലുവിളിയെയും നേരിടാമെന്ന് കാണിച്ചുകൊടുക്കുകയാണ് ജനതാ കർഫ്യൂ വഴി രാജ്യത്തെ ജനങ്ങൾ ചെയ്തതെന്നും മോദി കുറിച്ചു.
8:25 PM, 22 Mar

തെലങ്കാന മാർച്ച് 31 വരെ പൂർണമായും അടച്ചിടും.
8:24 PM, 22 Mar

അസമിൽ തിങ്കളാഴ്ച രാവിലെ എട്ട് മണിവരെ ജനതാ കർഫ്യൂ നീട്ടി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നീക്കം.
8:22 PM, 22 Mar

ദില്ലിയിൽ 27 കൊവിഡ് 19 കേസുകൾ. ദില്ലി പൂർണമായും അടച്ചിടാൻ തീരുമാനം.
6:18 PM, 22 Mar

കേരളത്തിലും ജനത കർഫ്യൂ തുടരും.ജനത കർഫ്യു 9 മണി കഴിഞ്ഞാലും തുടരുമെന്ന് സംസ്ഥാന സർക്കാർ
5:37 PM, 22 Mar

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കുടുംബത്തോടൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിക്കുന്നു
5:36 PM, 22 Mar

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിക്കുന്നു
5:15 PM, 22 Mar

ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നത് അവസാനിച്ചു
5:11 PM, 22 Mar

നോയിഡയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
5:10 PM, 22 Mar

ദില്ലി ജമാ മസ്ജിദിന് മുന്നില്‍ ഒത്തുകൂടിയവര്‍ ദേശീയ പതാകയുമേന്തി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിക്കുന്നു
5:02 PM, 22 Mar

ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്ന ജനങ്ങള്‍. ഉത്തരാഘണ്ഡില്‍ നിന്നുള്ള ദൃശ്യം
4:57 PM, 22 Mar

#IndiaSalutes ജനകോടികള്‍ ഒരേ മനസ്സോടെ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്നു
4:52 PM, 22 Mar

പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിന് അല്‍പസമയത്തിനകം തുടക്കമാവും
4:45 PM, 22 Mar

ലഖ്നൗ-ഉത്തര്‍പ്രദേശ്
4:35 PM, 22 Mar

തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
4:30 PM, 22 Mar

വരത്തൂര്‍-കര്‍ണാടക
3:42 PM, 22 Mar

മൊഫ്യൂഷ്യല്‍ ബസ്റ്റാന്‍റ് -കോഴിക്കോട്
3:23 PM, 22 Mar

മിര്‍സാര്‍പൂര്‍-ഉത്തര്‍പ്രദേശ്
3:15 PM, 22 Mar

ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തും നിന്നുള്ള ദൃശ്യം
3:07 PM, 22 Mar

മാനാഞ്ചിറ-കോഴിക്കോട്
2:54 PM, 22 Mar

ആളൊഴിഞ്ഞ ഷിമോഗ പട്ടണം(കര്‍ണാടക)
2:48 PM, 22 Mar

തമിഴ്നാട്ടില്‍ ജനത കര്‍ഫ്യൂ സമയം നീട്ടി. തിങ്കളാഴ്ച രാവിലെ അഞ്ച് മണിവരെയാണ് സമയം നീട്ടിയത്
2:44 PM, 22 Mar

ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി നടന്‍ ദുല്‍ഖര്‍ സല്‍മാനും
2:42 PM, 22 Mar

ഊട്ടിയില്‍ നിന്നുള്ള ചിത്രം
2:02 PM, 22 Mar

ജനത കര്‍ഫ്യൂ കാസര്‍കോട് പൂര്‍ണ്ണം. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയില്ല. കടകള്‍ അടഞ്ഞ് കിടക്കുന്നു
1:52 PM, 22 Mar

ആളൊഴിഞ്ഞ കോഴിക്കോട് ബീച്ച്
1:13 PM, 22 Mar

ജനതാ കര്‍ഫ്യൂവില്‍ നിശ്ചലമായ കോഴിക്കോട് നഗരം
READ MORE

 keasrl
English summary
Covid 19: Janata Curfew in India Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X