കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി തിരിച്ചെത്തി, ഗുജറാത്തിലും കര്‍ണ്ണാടകയിലും നിരോധനം എടുത്തു മാറ്റി

  • By Neethu
Google Oneindia Malayalam News

മുംബൈ: മാഗി നൂഡില്‍സ് ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഗുജറാത്തിലും കര്‍ണ്ണാടകയിലും മാഗിയുടെ നിരോധനം എടുത്തു മാറ്റി. ബോംബെ ഹൈകോടതി വിധി പ്രകാരമാണ് നിരോധനം എടുത്തു മാറ്റിയത്.

മാഗി നൂഡില്‍സില്‍ അളവില്‍ കൂടുതല്‍ എംഎസ്ജിയും ലെഡും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാഗി നിരോധനം വ്യാപകമായത്. ഹൈകോടതി നിര്‍ദേശ പ്രകാരം മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍ മാഗി സാമ്പിളുകള്‍ നൂറ് ശതമാനം സുരക്ഷിതമാണെന്ന് കണ്ടെത്തി.

noodles

മാഗിയുടെ വില്‍പന രാജ്യ വ്യപകമായി നിരോധിച്ചപ്പോള്‍ ടണ്‍ കണ്ണക്കിനു പാക്കറ്റുകളാണ് കമ്പനി കത്തിച്ചു കളഞ്ഞത്. പുതിയ വിധിയില്‍ മാഗി കയറ്റി അയക്കുന്നതിന് കമ്പനിക്ക് അനുമതി ലഭിച്ചുട്ടുണ്ട്.

വിപണിയില്‍ മാഗിയുടെ അസാന്നിദ്ധ്യത്തില്‍ ഇതര ന്യീഡില്‍ ഉത്പനങ്ങള്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാഗിയുടെ ഈ തിരിച്ചു വരവ് പുതിയ മാസങ്ങളുടെ നഷ്ടത്തെ നികത്തുന്നതിനു വേണ്ടിയായിരിക്കും.

English summary
Maggi is back! Gujarat and Karnataka lift ban on the '2-minute' noodles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X