മരം വെട്ടുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ വെട്ടി പ്രതികാരം
മരം വെട്ടുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ വെട്ടി അടുത്ത ബന്ധുവായ യുവതിയുടെ പ്രതികാരം.
മുംബൈ: മരം വെട്ടുന്നത് തടയാന്‍ ശ്രമിച്ച യുവാവിനെ വെട്ടി യുവതിയുടെ പ്രതികാരം. അടുത്ത ബന്ധുക്കളാണ് ഇരുവരും. മരം മുറിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ 32 കാരനായ സത്യപ്രകാശ് ഉപാധ്യായയെ ബന്ധുവായ കജോള്‍ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് പരിക്കേല്പിച്ചു.
ഇരു കുടുംബങ്ങളും താമസിക്കുന്ന വീടിന് മുന്‍വശത്തെ പേരമരം മുറിക്കുന്നത് തടഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്. പ്ക്കറ്റ സത്യപ്രകാശ് ഉപാധ്യയയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെട്ടുകത്തി ഉപയോഗിച്ച് പേര മരം മുറിക്കുകയായിരുന്ന കജോളിനെ സത്യപ്രകാശ് തടഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റത്തിലായി . ശബ്ദം കേട്ട് പുറത്തിറങ്ങിയ കജോളിന്റെ മാതാപിതാക്കള്‍ മകളുടെ പക്ഷം ചേര്‍ന്നു. ഇതിനെത്തുടര്‍ന്നാണ് യുവതി സത്യപ്രകാശിനെ വെട്ടിയത്.
സംഭവത്തില്‍ യുവതിക്കും കുടുബത്തിനുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളും തമ്മില്‍ മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കജോള്‍ പാണ്ഡെ 21, ബിന്ദു 42, സതീഷ്, എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications