കേരളത്തിൽ മെയ് 30 മുതൽ കാലവർഷം തുടങ്ങും, കൂടുതൽ മഴ ലഭിയ്ക്കാൻ സാധ്യത

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: കേരളത്തില്‍ മെയ് 30 മുതല്‍ കാലവര്‍ഷം തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രതീക്ഷിച്ചതിലും 2 ദിവസം നേരത്തെയാണ് മഴ എത്തുന്നത്. കാറ്റിന്റെ ഗതി അനുസഗിച്ച് മെയ് 30 മുതല്‍ മഴ തുടങ്ങുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെങ്കിലും നാല് ദിവസം മുമ്പോ പിന്‍മ്പോ ആവാനുള്ള സാധ്യതയും ഉണ്ട്.

Rain

ആന്‍ഡമാര്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഞായറാഴ്ച കാലവര്‍ഷം എത്തി. വരും ദിവസങ്ങളിലും ഇവിടെ ശക്തമായി മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ട്.

എല്‍വിനോ ചുഴലിക്കാറ്റ് ഇനി പേടിയ്‌ക്കേണ്ടതില്ലെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ഇതിനാല്‍ നേരത്തെ പ്രതീക്ഷിച്ചതിനാല്‍ മഴ ലഭിയ്ക്കാനാണ് സാധ്യത.

English summary
Mansoon to hit Kerala on May 30th.
Please Wait while comments are loading...