മഹാത്ഭുതം ഈ ഒപ്ടിക്കല്‍ ചിത്രം; മറഞ്ഞിരിക്കുന്നത് 13 മുഖങ്ങള്‍, കണ്ടെത്താമോ? വൈറലായി ചിത്രം
ഒപ്ടിക്കല്‍ ഇമേജുകളുടെ ചലഞ്ച് കൂടുതല്‍ വലുതായി കൊണ്ടിരിക്കുകയാണ്. ചെറിയ കാര്യങ്ങളൊന്നും പോര, തങ്ങളുടെ ഇന്റലിജന്‍സ് തലം ഉയര്‍ന്ന് കഴിഞ്ഞതായിട്ടാണ് ഓരോ വ്യക്തിയും അവകാശപ്പെടുന്നത്. എന്നാല്‍ വിചാരിക്കുന്നത്ര എളുപ്പമൊന്നുമല്ല ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെന്ന് എല്ലാവര്ക്കും അറിയാം. ഇന്നും അത്തരമൊരു ചലഞ്ചാണ് നിങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്നത്. മറഞ്ഞിരിക്കുന്നത്.
ഘോരവനത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് സൂതശാലിയായ മൃഗം, കണ്ടെത്താമോ? 29 സെക്കന്‍ഡ് തരാം, ചിത്രം വൈറല്‍
കുറച്ച് മുഖങ്ങളാണ്. ഒന്നും രണ്ടുമൊന്നുമല്ല, ഈ മുഖങ്ങളുടെ എണ്ണമെന്ന് ആദ്യമേ പറഞ്ഞ് തരാം. ഇത് ഒരു വനത്തിനുള്ളിലായിട്ടാണ് ഉള്ളത്. ഇവ കണ്ടെത്തുകയാണ് ഇന്നത്തെ ടാസ്ക്. ആദ്യമേ പറയാം നിസ്സാരമായി കാണരുത്. വളരെ കടുപ്പമേറിയ ടെസ്റ്റാണിത്. നമുക്ക് വിശദമായി പരിശോധിക്കാം.

ചിത്രം കടപ്പാട്-jagranjosh.com
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 13 മുഖങ്ങളാണ്. ബെവ് ഡൂലിറ്റില്‍ എന്ന ആര്‍ട്ടിസ്റ്റാണ് ചിത്രം ക്രിയേറ്റ് ചെയ്തത്. ഈ 13 മുഖങ്ങളും നിങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിന് സമയ നിബന്ധനകളില്ല. പക്ഷേ കണ്ടെത്തുക അതീവ ദുഷ്കരമാണ്. ഫോറസ്റ്റ് ഹാസ് ഐസ് എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്. ഇതില്‍ എത്ര പേരെ കണ്ടെത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ഇന്റിലജന്‍സ് ലെവല്‍. പത്ത് പേരെ കണ്ടെത്തിയാല്‍ നിങ്ങളുടെ മസ്തിഷ്കം ഏറ്റവും മികച്ച നിലയിലാണ് ഉള്ളതെന്ന് ഉറപ്പിക്കാം.

ചിത്രം കടപ്പാട്-jagranjosh.com
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഏഴ് പേരെയാണ് കണ്ടെത്തുന്നതെങ്കിലും നിങ്ങളുടെ ചിന്താശേഷിക്കും മസ്തിഷ്കത്തിനും കാര്യമായ കുഴപ്പമില്ലെന്ന് ഉറപ്പിക്കാം. നാലോ അഞ്ചോ മുഖങ്ങളാണ് കണ്ടെത്തുന്നതെങ്കിലും പ്രശ്നമുണ്ട്. അവയ്ക്ക് തീര്‍ച്ചയായും സഹായം ആവശ്യമാണ്. ഇതൊരു ഫണ്‍ ടെസ്റ്റായി കണക്കാക്കിയാല്‍ മതി. ഇനി നിങ്ങള്‍ക്ക് ഇത്രയും എണ്ണം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ നിരാശരാവേണ്ടതില്ല. ഈ ചിത്രങ്ങളില്‍ പാറയുടെ രൂപത്തില്‍ മുഖമുള്ളതുമുണ്ട്. രണ്ട് കുതിരകള്‍ ഈ ചിത്രത്തിലുള്ളതായും കാണാം.

ചിത്രം കടപ്പാട്-jagranjosh.com
ചിത്രത്തിന്റെ നടുവിലായി നാല് മുഖങ്ങള്‍ ഉള്ളതായും കാണാം. ഇത് വളരെ ഈസിയായി എല്ലാവരും കണ്ടെത്തുന്നതാണ്. ഈചിത്രങ്ങളെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നത് അതിന്റെ ലൊക്കേഷന്‍ കൊണ്ടാണ്. നമ്മുടെ ശ്രദ്ധ വേഗത്തില്‍ എത്തുന്ന ഇടത്താണ് ഈ നാല് മുഖങ്ങളുമുള്ളത്. അത് മാത്രമല്ല ഈ ചിത്രം വളരെ വലിപ്പത്തിലുമാണ് ഉള്ളത്. അതുകൊണ്ട് ആദ്യം തന്നെ നമ്മള് ശ്രദ്ധിക്കും. വലത് വശത്തിന്റെ മൂലയ്ക്കായി രണ്ട് മുഖങ്ങളെ നിങ്ങള്‍ക്ക് അടുത്തതായി കാണാം. ഇതിലൊന്നിന് നല്ല വലിപ്പമുണ്ട്.

ചിത്രം കടപ്പാട്-jagranjosh.com
വലതുഭാഗത്തെ രണ്ട് ചിത്രങ്ങള്‍ ആദ്യ കാഴ്ച്ചയില്‍ ഇടംപിടിക്കാത്തത് ഇടുങ്ങി നില്‍ക്കുന്നത് കൊണ്ടാണ്. രണ്ടാമത്തേത് വളരെ ചെറുതാണ്. ഇനി ചിത്രത്തിന്റെ മുകള്‍ ഭാഗത്തേക്ക് നോക്കൂ. അവിടെ നാല് മുഖങ്ങള്‍ കാണാം. മരത്തിനിടയില്‍ ആയിട്ടാണ് ഈ മുഖങ്ങളുള്ളത്. മുഖങ്ങള്‍ ഈ മരത്തിനോട് സാദൃശ്യമുള്ളതാണെന്നും പറയാം. പക്ഷേ വളരെ സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഈ ചിത്രത്തിലെ മുഖവും, ചുണ്ടും, കണ്ണും, മൂക്കുമെല്ലാം കണ്ടെത്താനാവൂ. അ്ല്ലാതെ നോക്കിയാല്‍ ഇത് വെറും മരങ്ങളായേ തോന്നൂ. അത്രയ്ക്ക് കടുപ്പമാണ് ഈ രൂപം.

ചിത്രം കടപ്പാട്-jagranjosh.com
ഇപ്പോള്‍ ഏകദേശം പത്ത് ചിത്രങ്ങള്‍ നമ്മള് കണ്ടെത്തി കഴിഞ്ഞു. ഇനി അങ്ങോട്ടുള്ളത് വളരെ കടുപ്പമേറിയതാണ്. മൂന്ന് ചിത്രങ്ങളാണ് ഇനി കണ്ടെത്താനുള്ളത്. മറ്റ് മുഖങ്ങള്‍ക്കിടയില്‍ ചേര്‍ന്ന് മറഞ്ഞിരിക്കുന്നവയാണ് ഈ മൂന്നെണഅണവും. അതുകൊണ്ട് വാക്കാല്‍ വിശദീകരിക്കുക വളരെ ബുദ്ധിമുട്ടാണ്. വലതുവശത്തെ മരക്കൊമ്പിലേക്ക് ഒന്ന് നോക്കാവുന്നതാണ്. അവിടെ മറിഞ്ഞിരിക്കുന്നത് ഒരു മുഖമാണ്. ഇടതുവശത്തെ പാറയ്ക്ക് തൊട്ടുമുകളിലായുള്ള മരചില്ലയില്‍ രണ്ടാമത്തെ മുഖമുണ്ട്. മൂന്നാമത്തെ മുഖം കുതിരയ്ക്ക് മുകളില്‍ ഇരിക്കുന്നയാളുടെ മുകളിലെ മരത്തിനിടയിലാണ്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications